236

മഖ്ബൂൽ സൽമാൻ ആദ്യമായി വെബ് സീരീസിൽ അഭിനയിക്കുന്നു.(Yellow house productionns)- യെല്ലോ ഹൌസ് പ്രൊഡക്ഷൻ സ്ന്റെ ബാനറിൽ ബേബി ഫ്രാൻസിസും റിയാസും ചേർന്ന് നിർമ്മിക്കുന്ന പുതിയ മലയാളം വെബ് സീരീസ്
“STORY TELLER”. ലാണ് മഖ്ബൂൽ അഭിനയിക്കുന്നത്. നവംബർ 17 ന് സീരീസിന്റെ ചിത്രീകരണം ആരംഭിച്ചു .
പ്രമുഖ OTT പ്ലാറ്റ്ഫോമിലേക്ക് വേണ്ടി തയ്യാറെടുക്കുന്ന ചിത്രത്തിന്റെ
രചന,സംവിധാനം ഫഹനാസ് മുഹമ്മദ്‌
നിർവഹിക്കുന്നു.
മുപ്പത്തിഅഞ്ചോളം പുതുമുഖങ്ങൾ
അണിനിരക്കുകയും കൂടാതെ മലയാളത്തിലെ പ്രിയങ്കരരായ താരങ്ങളും ഒന്നിക്കുന്ന
” STORY TELLER” “സ്റ്റോറി ടെല്ലർ “ന്റെ തിരക്കഥ ഒരുക്കുന്നത് ശ്രീജിത്ത്‌ .
ഛായഗ്രഹണം സന്ദീപ് മാരാടി
ചിത്ര സംയോജനം –
അനീഷ് രവി
സംഗീതം ഷമേജ് ശ്രീധർ.
വരികൾ ഹസീന എസ് കാനം.
സൗണ്ട് ഡിസൈൻ – അർജുൻ.ആർ. മോഹൻ.
മേക്കപ്പ് – ഹഫ്‌ത്താബ് അമാനത്ത്.
കല – സംഗീത് കൃഷ്ണ.
അസോസിയേറ്റ് ഡയറക്ടർ – വിശാഖ്. ജി.
പി ആർ ഒ മഞ്ജു ഗോപിനാഥ്.
പ്രൊഡക്ഷൻ കൺട്രോളർ -വിനോദ് പറവൂർ.
പോസ്റ്റർ ഡിസൈൻ –
അനന്തു അശോക്.


Like it? Share with your friends!

236
Editor

0 Comments

Your email address will not be published. Required fields are marked *