333

ലാലേട്ടൻറെ ഹാഷ്ടാഗ് ഏറ്റെടുത്തു ഈ വിഷു പൊൻ പുലരിയിൽ ലോക്ക് ഡൌൺ 21 ദിവസംകൊണ്ടു കാർഷിക വിളവെടുപ്പ് നടത്തിയ യുവാവ് സോഷ്യൽ മീഡിയയിൽ ശ്രെദ്ധ നേടുന്നു .
കൊച്ചു ടി വിയിൽ പ്രോഗ്രാം കോ ഓർഡിനേറ്റർ ആയ ഹരിപാട് സ്വദേശി ബിച്ചു മോഹൻ എന്ന യുവാവിന്റെ ഫേസ്ബുക് പോസ്റ്റ് ഇപ്പോൾ സിനിമ പിന്നണി പ്രവത്തകരും ഏറ്റെടുത്തു ഇരിക്കുകയാണ് . ഇദ്ദേഹം സ്വന്തമായി വികസിപ്പിച്ചെടുത്ത ഹൈബ്രിഡ് തൈകൾ ആണ് നടാൻ ഉപയോഗിച്ചത്.


തക്കാളി , വഴുതനങ്ങ ,ചീര , ചേന ,ചേമ്പ് , പപ്പായ ,പച്ചമുളക് എന്നിവ ആണ് പ്രധാനമായിട്ടും കൃഷി ചെയ്തത് . ഇതിനോടൊപ്പം ഈ യുവാവ് സ്വന്തം ആയിട്ട് പുന്നൂർ എന്ന പേരിൽ നഴ്സറി ഹരിപ്പാട് നാരകതറ ജംഗ്ഷന് സമീപം വീടിനോടു ചേർന്ന് നടത്തുന്നുണ്ട് . ഈ നഴ്സറിയിൽ പത്തുമണി ചെടി , റോസ് , മുല്ല മുതലായ പൂച്ചെടികളും മാവ് , പ്ലാവ് , റമ്പൂട്ടാൻ , പേരാ , ചാമ്പ , ജാതി എന്നീ ഫല വൃക്ഷങ്ങളുടെ നൂതന ഇനങ്ങളും ഇവിടെ ലഭ്യമാണ് .

“സമ്പത്തു കാലത്തു തൈയ് പത്തു വെച്ചാൽ ആപത്തു കാലത്തു കാ പത്തു തിന്നാം” ഈ യുവാവിന്റെ സമകാലീന ചിന്ത ഇപ്പോഴത്തെ യുവാക്കൾക്ക് ഒരു മാതൃക ആണ്


Like it? Share with your friends!

333
24 Web Desk

0 Comments

Your email address will not be published. Required fields are marked *