116

പിന്നണി ഗായികയായി വന്ന് മലയാളികളുടെ ഹൃദയം കീഴടക്കിയ മൃദുല വാര്യർ അഞ്ചു വയസുകാരി മകൾ മൈത്രേയിയോടൊപ്പം ഇൻസ്റ്റാഗ്രാമിൽ പങ്കു വെച്ച റീൽസ് വിഡിയോ വൈറൽ ആയിരിക്കുകയാണ്
ഒരു സർപ്രൈസ് വെളിപ്പെടുത്താനുള്ള സമയമാണിത് !! ഞാനും മാത്തുവും ( മൈത്രേയി ) ഞങ്ങളുടെ പ്രിയപ്പെട്ട ട്രാക്ക് സൂബി ഡൂബിയുടെ ആദ്യ ഹ്രസ്വ കവർ വീഡിയോ അവതരിപ്പിക്കുകയാണ്. തന്റെ മകളുമായി എന്തെങ്കിലും ചെയ്യുന്നത് തന്നെ എപ്പോഴും പ്രചോദനം കൊള്ളിക്കാറുണ്ടെന്നും, ഇത് വാക്കുകളിലൂടെ പകർന്നു നൽകാൻ ബുദ്ധിമുട്ടാണെന്നും വ്യക്തമാക്കുന്ന ക്യാപ്ഷനോടു കൂടിയാണ് ഇൻസ്റ്റാഗ്രാം വീഡിയോ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.

Author: Jesna


Like it? Share with your friends!

116
Editor

0 Comments

Your email address will not be published. Required fields are marked *