209

പ്രശസ്ത നാടക നടനും സിനിമ നടനുമായ കൊടുങ്ങല്ലൂർ കൃഷ്ണൻകുട്ടിയുടെ മകനും ഫ്രീലാൻസ് ഫോട്ടോഗ്രാഫറുമായ വരുൺ കിഷൻ രചിച്ച മുഖരൻ എന്ന ചെറുകഥ പ്രശസ്ത സിനിമ പിന്നണി ഗായിക മൃദുല വാരിയർ ഏപ്രിൽ പത്തിന് പ്രകാശനം ചെയ്തു .
മുഖരൻ ” എന്ന പുസ്തകം നമുക്കിടയിലെ മുഖങ്ങളെ തിരിച്ചറിയാനുള്ള ഒരു ചവിട്ടു പടിയാണ്. അച്ഛൻ മകളെയും സഹോദരങ്ങൾ സഹോദരങ്ങളെയും അങ്ങനെ സമൂഹത്തിനു പരസ്പരം മാംസ നിബദ്ധമല്ലാത്ത സ്നേഹ ബന്ധങ്ങളെ തിരിച്ചറിയാനും പ്രതികരിക്കാനും ഉള്ള പ്രചോദനം ആണ് ഈ കഥ മുന്നോട്ടു വെക്കുന്ന ഉള്ളടക്കം.

കൊല്ലം ആസ്ഥാനമായുള്ള CHIZRINZ INFOWAY PVT. LTD എന്ന കമ്പനി ആണ് ബുക്ക് പബ്ലിഷ് ചെയ്തത് . തൃശൂരിൽ വെച്ച് നടന്ന ചടങ്ങിൽ ഫിലിം പി ആർ ഓ ഷാരോൺ ഓച്ചിറയും പങ്കെടുത്തു . പ്രശസ്ത ടാറ്റൂ ആർട്ടിസ്റ്റും സിനിമ നിർമാതാവുമായ രംഗീഷ് ചെന്നറ ഹരിദാസ് ആണ് കവർ സ്കെച്ച് ചെയ്‌തിരിക്കുന്നത്


Like it? Share with your friends!

209
24 Web Desk

0 Comments

Your email address will not be published. Required fields are marked *