24Time Media 24Time Media 24 Group Compose

24Time Media 24Time Media

  • Trending
  • Hot
  • Popular

24Time Media 24Time Media

  • ബൊണാമി യുടെ ലിറിക്കൽ വീഡിയോ റിലീസായി

    by Editor
  • ആകാശ് സെൻ നായകനാവുന്ന ഡോൺമാക്സ് ചിത്രം 'അറ്റ്'; ഫസ്റ്റ് ലുക്ക് പോസ്റ്റ് പുറത്തിറങ്ങി....

    by Editor

നാഷണല്‍ ട്രൈബല്‍ ഫിലിം ഫെസ്റ്റിവല്‍ (NTFF) കേരളത്തില്‍; ലോഗോ പ്രകാശനം ചെയ്ത് മമ്മൂട്ടി

Post Pagination

  • Next PostNext
  1. Home
  2. Film News
  3. നാഷണല്‍ ട്രൈബല്‍ ഫിലിം ഫെസ്റ്റിവല്‍ (NTFF) കേരളത്തില്‍; ലോഗോ പ്രകാശനം ചെയ്ത് മമ്മൂട്ടി
8 months ago 8 months ago

Film News

Trending

നാഷണല്‍ ട്രൈബല്‍ ഫിലിം ഫെസ്റ്റിവല്‍ (NTFF) കേരളത്തില്‍; ലോഗോ പ്രകാശനം ചെയ്ത് മമ്മൂട്ടി

Editor
by Editor 8 months ago8 months ago
102.3kviews
227
  • 24.1Kshares
  • Facebook
  • Twitter
24.1k shares, 227 points

കൊച്ചി: ചരിത്രത്തിലാദ്യമായി ട്രൈബല്‍ ഭാഷകളിലൊരുക്കിയ ചലച്ചിത്രങ്ങള്‍ മാത്രം പ്രദ൪ശിപ്പിക്കുവാനായി ഒരു മേളയൊരുങ്ങുന്നു..!
ലോകത്തിലെ തന്നെ ആദ്യ ഗോത്ര ഭാഷ ചലച്ചിത്രമേളക്ക് വേദിയൊരുങ്ങുന്നത് ഇന്ത്യയിലാണ് എന്നതാണ് പ്രത്യേകത.!! അതും നമ്മുടെ കേരളത്തിലെ അട്ടപ്പാടിയില്‍.
2022 ഓഗസ്റ്റ് 7 മുതല്‍ 9 വരെയുള്ള മൂന്ന് ദിവസങ്ങളിലാണ് ഈ ചലച്ചിത്രമേള അരങ്ങേറുന്നത്. വേൾഡ് ട്രെെബൽ ദിനമായ ഓഗസ്റ്റ് 9നാണ് NTFFന് സമാപനം. മേളയുടെ ലോഗോ പ്രകാശനം മെഗാസ്റ്റാ൪ മമ്മൂട്ടി നി൪വ്വഹിച്ചു. രാജ്യത്തെ വിവിധ ഗോത്ര ഭാഷകളിൽ ഒരുങ്ങിയ ചലച്ചിത്രങ്ങളെ മാത്രം ഉള്‍പ്പെടുത്തിക്കൊണ്ട് ലോക സിനിമാ ചരിത്രത്തില്‍ ആദ്യമായാണ് ഇങ്ങനെ ഒരു ചലച്ചിത്ര മേളയെന്ന് NTFFന്റെ ഡയറക്ടറും ഇരുള, മുഡുഗ,കുറുമ്പ എന്നീ ഗോത്രഭാഷകളില്‍ സിനിമകളൊരുക്കിയ ചലച്ചിത്ര സംവിധായകനുമായ വിജീഷ് മണി അറിയിച്ചു. ചടങ്ങില്‍ സംവിധായകൻ ബി. ഉണ്ണികൃഷ്ണ൯, നിർമ്മാതാക്കളായ ഡോ.എൻ.എം ബാദുഷ, എസ്.ജോർജ്, പ്രൊഡക്ഷന്‍ കണ്‍ട്രോള൪ ആരോമ മോഹൻ, പി.ആ൪.ഒ പി.ശിവപ്രസാദ്, ഫെസ്ററിവല്‍ ഡയറക്ട൪ വിജീഷ് മണി തുടങ്ങയവർ പങ്കെടുത്തു.

Post Pagination

  • Previous PostPrevious
  • Next PostNext

Like it? Share with your friends!

227
  • 24.1Kshares
  • Facebook
  • Twitter
24.1k shares, 227 points
Editor

Posted by Editor

0 Comments

Cancel reply

Your email address will not be published. Required fields are marked *

  • Previous Post
    ബൊണാമി യുടെ ലിറിക്കൽ വീഡിയോ റിലീസായി
    by Editor
  • Next Post
    ആകാശ് സെൻ നായകനാവുന്ന ഡോൺമാക്സ് ചിത്രം 'അറ്റ്'; ഫസ്റ്റ് ലുക്ക് പോസ്റ്റ് പുറത്തിറങ്ങി....
    by Editor

You may also like

  • Trending
    223
    Film News

    തീപ്പൊരിപാറിക്കുന്ന ആക്ഷൻ ലുക്കിൽ മമ്മൂട്ടി : ഏജന്റിന്റെ പുതിയ പോസ്റ്റർ റിലീസായി

    Editor
    by Editor
  • Trending
    228
    Film News

    തിയേറ്ററിൽ തീപാറിക്കുമെന്നുറപ്പ് നൽകി ദുൽഖറിന്റെ കിംഗ് ഓഫ് കൊത്തക്കു പാക്ക് അപ്പ്

    Editor
    by Editor
  • Trending
    155
    Film News

    മമ്മൂട്ടി- അഖിൽ അക്കിനേനി ചിത്രം ഏജന്റ് റിലീസ് ഏപ്രിൽ 28ന്

    Editor
    by Editor
  • Trending
    324
    Film News

    ടെലിവിഷൻ മേഖലയിൽ ഫെഫ്ക്കയുടെ യൂണിയൻ പ്രവർത്തനങ്ങൾക്ക്
    28 – 11 – 2022-ൽ തിരുവനന്തപുരം രാജധാനിഹാളിൽനിന്നും തുടകംകുറിക്കുന്നു

    Editor
    by Editor
  • Trending
    206
    Film News

    ‘ക്രിസ്റ്റഫർ’ൽ മമ്മൂട്ടിക്കൊപ്പം അമല പോൾ; പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്ത്…

    Editor
    by Editor
  • Trending
    156
    Film News

    ചിത്രീകരണം പൂർത്തിയാക്കി മമ്മൂട്ടി-ജ്യോതികാ ചിത്രം കാതൽ

    Editor
    by Editor

More From: Film News

  • Trending
    169
    Film News

    വിലക്കൊഴിഞ്ഞു; സെക്ഷന്‍ 306 ഐ പി സിയുടെ പ്രദര്‍ശനം എട്ടിന് തന്നെ

    CHIZRINZ INFOWAY PVT LTD 24TIME MEDIA
    by CHIZRINZ INFOWAY PVT LTD 24TIME MEDIA
  • Trending
    132
    Film News

    കുറുക്കൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.

    CHIZRINZ INFOWAY PVT LTD 24TIME MEDIA
    by CHIZRINZ INFOWAY PVT LTD 24TIME MEDIA
  • Trending
    200
    Film News

    പോലീസ് റിവഞ്ച് കഥയുമായി ‘ക്രൗര്യം’; ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു…

    CHIZRINZ INFOWAY PVT LTD 24TIME MEDIA
    by CHIZRINZ INFOWAY PVT LTD 24TIME MEDIA
  • Trending
    151
    Film News

     കൊച്ചി ബിനാലയിൽ പ്രദർശിപ്പിച്ച് മലയാള ചിത്രം ‘നിഴലാഴം’

    CHIZRINZ INFOWAY PVT LTD 24TIME MEDIA
    by CHIZRINZ INFOWAY PVT LTD 24TIME MEDIA
  • Trending
    138
    Film News

    ഹരിദാസ് – റാഫി.  കൂട്ടുകെട്ടിന്റെ ചിത്രം ആരംഭിച്ചു.

    CHIZRINZ INFOWAY PVT LTD 24TIME MEDIA
    by CHIZRINZ INFOWAY PVT LTD 24TIME MEDIA
  • Trending
    480
    Film News

     റൂസോ ബ്രദേഴ്സിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഗ്രൗണ്ട് ബ്രേക്കിംഗ് ഗ്ലോബൽ സ്പൈ സീരീസ്, സിറ്റാഡൽ, പുതിയ ട്രെയിലർ റിലീസ് ചെയ്തു; ഏപ്രിൽ 28 ന് ആമസോൺ പ്രൈമിൽ പ്രീമിയർ ചെയ്യും.

    CHIZRINZ INFOWAY PVT LTD 24TIME MEDIA
    by CHIZRINZ INFOWAY PVT LTD 24TIME MEDIA

DON'T MISS

  • Trending
    169
    Film News

    വിലക്കൊഴിഞ്ഞു; സെക്ഷന്‍ 306 ഐ പി സിയുടെ പ്രദര്‍ശനം എട്ടിന് തന്നെ

    CHIZRINZ INFOWAY PVT LTD 24TIME MEDIA
    by CHIZRINZ INFOWAY PVT LTD 24TIME MEDIA
  • Trending
    238
    Film Reviews

    സെന്തിലും, അനുമോളും പ്രധാന വേഷത്തിലെത്തുന്ന ‘ത തവളയുടെ ത’ ! പുതിയ വീഡിയോ സോങ്ങ് റിലീസായി…

    CHIZRINZ INFOWAY PVT LTD 24TIME MEDIA
    by CHIZRINZ INFOWAY PVT LTD 24TIME MEDIA
  • Trending
    132
    Film News

    കുറുക്കൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.

    CHIZRINZ INFOWAY PVT LTD 24TIME MEDIA
    by CHIZRINZ INFOWAY PVT LTD 24TIME MEDIA
  • Trending
    200
    Film News

    പോലീസ് റിവഞ്ച് കഥയുമായി ‘ക്രൗര്യം’; ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു…

    CHIZRINZ INFOWAY PVT LTD 24TIME MEDIA
    by CHIZRINZ INFOWAY PVT LTD 24TIME MEDIA
  • Trending
    151
    Film News

     കൊച്ചി ബിനാലയിൽ പ്രദർശിപ്പിച്ച് മലയാള ചിത്രം ‘നിഴലാഴം’

    CHIZRINZ INFOWAY PVT LTD 24TIME MEDIA
    by CHIZRINZ INFOWAY PVT LTD 24TIME MEDIA
  • Trending
    138
    Film News

    ഹരിദാസ് – റാഫി.  കൂട്ടുകെട്ടിന്റെ ചിത്രം ആരംഭിച്ചു.

    CHIZRINZ INFOWAY PVT LTD 24TIME MEDIA
    by CHIZRINZ INFOWAY PVT LTD 24TIME MEDIA

Popular

  • 1

    വിലക്കൊഴിഞ്ഞു; സെക്ഷന്‍ 306 ഐ പി സിയുടെ പ്രദര്‍ശനം എട്ടിന് തന്നെ

  • 2

    സെന്തിലും, അനുമോളും പ്രധാന വേഷത്തിലെത്തുന്ന ‘ത തവളയുടെ ത’ ! പുതിയ വീഡിയോ സോങ്ങ് റിലീസായി…

  • 3

    കുറുക്കൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.

  • 4

    പോലീസ് റിവഞ്ച് കഥയുമായി ‘ക്രൗര്യം’; ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു…

  • 5

     കൊച്ചി ബിനാലയിൽ പ്രദർശിപ്പിച്ച് മലയാള ചിത്രം ‘നിഴലാഴം’

Subscribe

Find Us On

  • About Us
  • Team
  • Services
  • Grievance Redressal
  • Terms & Conditions
  • Privacy
  • Sitemap
  • Contact Us
© 2023 All Rights Reserved

log in

Forgot password?

forgot password

Back to
log in