151
16.5k shares, 151 points

ഒമർ ലുലു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ‘നല്ല സമയം – An Omar Magic ‘ നായികമാരെ തേടുന്നു. നല്ല സമയം സിനിമ പ്രമുഖ OTT പ്ലാറ്റ്‌ഫോമിൽ ആണ് റിലീസ് ചെയ്യുന്നതെന്ന് ചിത്രത്തിന്റെ അണിയറപ്രവർത്തകർ അറിയിച്ചു . തൃശൂർ, കണ്ണൂർ,കോഴിക്കോട് എന്നീ സ്ഥലങ്ങളിലെ
സംസാരശൈലിയിൽ ഏതെങ്കിലും ഒന്ന് സംസാരിക്കാൻ കഴിയുന്നവർക്ക് മുൻഗണന. പ്രായപരിധി 18-23. ഈ മാസം 23 ആം തീയതി (23/4/2022) ന് തൃശൂരിലെ ഹോട്ടൽ Pearl Regency യിൽ രാവിലെ 10:30 മുതൽ വൈകുന്നേരം 5:30 വരെ നടക്കുന്ന ഓഡിഷനിലേക്ക് താത്പര്യമുള്ളവരെ സ്വാഗതം ചെയ്യുന്നു.

തന്റെ അഞ്ചാമത്തെ ചിത്രമായ പവർസ്റ്റാറിന്റെ ഷൂട്ടിംഗ് പുരോഗമിക്കേ, ഏതാനും ദിവസങ്ങൾക്ക് മുൻപേ തന്റെ ഫെസ്ബൂക് പേജിലൂടെ OTT ചിത്രമായ ‘നല്ല സമയം’ ഒമർ ലുലു അനൗൻസ് ചെയ്തിരുന്നു. ഗിന്നസ് സാധ്യതയുൾപ്പെടെ നിരവധി പ്രത്യേകതകളുള്ള ഒരു ചിത്രമായിരിക്കും നല്ല സമയം എന്നാണ് അണിയറയിൽ നിന്നുള്ള വാർത്തകൾ. പി ആർ ഓ : പ്രതീഷ് ശേഖർ


Like it? Share with your friends!

151
16.5k shares, 151 points
Editor

0 Comments

Your email address will not be published. Required fields are marked *