295

ഒട്ടും ലാഗ് ഇല്ലാതെ യൗവനങ്ങളുടെ ദാഹം അക്ഷരാർത്ഥത്തിൽ ചിത്രീകരിച്ച ബാച്ചിലേഴ്‌സ് എന്ന സിനിമ യുവജനത ഏറ്റെടുത്തു. കൃത്യമായി സമന്വയിപ്പിച്ച തിരക്കഥയിൽ യുവാക്കളുടെ ഇടയിൽ ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്ന മൂല്യച്യുതിവെക്തമാക്കുന്ന ചിത്രമാണിത്. ബന്ധങ്ങൾ മറന്നുള്ള അരുതായ്മയിൽ ആസ്വാദനo കണ്ടെത്തുന്ന രീതി. ഇവയുടെ നേര്കാഴ്ച്ച യാണ് ബാച്ചിലേഴ്‌സ് എന്ന സിനിമ പറയുന്നത്. തിങ്ക് ബീയോണ്ട് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിച്ച ചിത്രം. തികഞ്ഞ ത്രില്ലർ സ്വഭാവത്തോടെ എ. പി ശ്യാം ലെനിൻ സംവിധാനം ചെയ്തിരിക്കുന്നു. മധു മാടശ്ശേരി ക്യാമറ കൈകാര്യം ചെയ്യുന്നു. കരുത്തുറ്റ അഭിനയ ശൈലിയുമായി ലെവിൻ സൈമണിന്റെ നായക കഥാപാത്രം ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നു.സാദിക വേണുഗോപാൽ നായിക ആവുന്നു. ശ്യാം ശീതൾ.സായികുമാർ സുദേവ്. ജിജു ഗോപിനാഥ്. മധു മാടശ്ശേരി. ലക്ഷ്മി അച്ചു തുടങ്ങിയവരും അഭിനയിക്കുന്നു. കലാസംവിധാനം. അനിരൂപ് മണലിൽ. പ്രൊഡക്ഷൻ കൺട്രോളർ ശാലിൻബോൾഗാട്ടി& സുജിത് ദേവൻ കുറിത്തോട്. പ്രൊഡക്ഷൻ ഡിസൈനർ. ജിജു ഗോപിനാഥ്.. നിർമ്മാതാക്കൾ. സുദേഷ് അണ്ടിക്കോട്. വിഷ്ണുമായ. ഷാജി സുരേഷ്. മധു മാടശ്ശേരി. ശ്യാം ലെനിൻ. ജെസിൻ ജോർജ് സംഗീതവും അഖിൽ എലിയാസ് എഡിറ്റിംഗ് നിർവഹിക്കുന്നു. പി ആർ ഓ എം കെ ഷെജിൻ.


Like it? Share with your friends!

295
Editor

0 Comments

Your email address will not be published. Required fields are marked *