നൻപൻ എന്ന ഹിറ്റ് മ്യൂസിക്കൽ ആൽബത്തിനു ശേഷം ഞാൻ സംഗീതം നൽകി ഡയറക്ട് ചെയ്ത GP studios അവതരിപ്പിക്കുന്ന രണ്ടാമത്തെ മ്യൂസിക്കൽ വീഡിയോ “സഞ്ചാരിതുമ്പി” യുടെ FIRST LOOK POSTER പിന്നണി ഗായിക സിതാര കൃഷ്ണകുമാർ റീലീസ് ചെയ്തു.. Need ur all blessings
“സഞ്ചാരിതുമ്പി” യുടെ FIRST LOOK POSTER പിന്നണി ഗായിക സിതാര കൃഷ്ണകുമാർ റീലീസ് ചെയ്തു.

0 Comments