എറണാകുളത്ത് വാഹനാപകടത്തില്‍ മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
എറണാകുളത്ത് ഒരു കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം അപകടത്തില്‍ മരിച്ച ആലുവ കുന്നത്തേരി സ്വദേശി ജവഹറിന്റെ പരിശോധനാ ഫലമാണ് പോസിറ്റീവായത്. ചെമ്പരത്തുകുന്നില്‍ വാടകയ്ക്ക് താമസിച്ചിരുന്ന ഇയാള്‍ ഇന്നലെയാണ് ലോറി അപകടത്തില്‍ മരിച്ചത്....