‘മാരിവില്ലേ അവളോടു മെല്ലേ…’; പക്വമായ പ്രണയാനുഭവമായ് ‘റാണി ചിത്തിര മാർത്താണ്ഡ’യിലെ മനോഹരമായ ഗാനം
ഓരോരുത്തർക്കും ജീവിതത്തിലൊരിക്കൽ പോലും മറക്കാൻ കഴിയാത്ത അനുഭവമായിരിക്കും പ്രണയം. കടലാഴമുള്ളൊരു നനുത്ത ഓര്‍മ്മയായി എക്കാലവും മനസ്സിന്റെയൊരു കോണിൽ മാരിവില്ലഴകായ് അത് പതിഞ്ഞ് കിടക്കുന്നുണ്ടാകും. ഒരു ചെറുതെന്നൽ തലോടൽ പോലെ ആ സ്മൃതികളെന്നും ഉള്ളിലുണ്ടാകും… അത്തരത്തിൽ...