ജൂനിയർ സില്‍ക് സ്മിതയായി ദീപ്തി കല്യാണി ഫോട്ടോഷൂട്ട് ചിത്രങ്ങൾ
തെന്നിന്ത്യയിൽ ഒരുകാലത്ത് തിളങ്ങി നിന്നിരുന്ന താരമായിരുന്നു സിൽക്ക് സ്മിത. ആന്ധ്രായിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച് വളർന്ന വിജയലക്ഷ്മി പിന്നിട് തെന്നിന്ത്യ കീഴടക്കിയ മാദക നടി സില്‍ക്ക് സ്മിതയായി മാറുകയായിരുന്നു. സിൽക്ക് സ്മിത എന്ന...