സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട ഹർജികൾ ഇന്ന് സുപ്രിംകോടതിയിൽ
ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ഹർജികൾ ഇന്ന് സുപ്രിംകോടതിയിൽ. പാട്നയിലെ എഫ്ഐആർ മുംബൈയിലേക്ക് മാറ്റണമെന്നാണ് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തപ്പെട്ട നടി റിയാ ചക്രവർത്തിയുടെ ആവശ്യം. തങ്ങളുടെ ഭാഗം കേൾക്കാതെ തീരുമാനമെടുക്കരുതെന്ന്...