ദേഷ്യത്തോടെ മോഹന്‍ലാല്‍ അവന്റെ കോളറില്‍ കയറിപ്പിടിച്ചു; ആ ചിത്രത്തിന്റെ ചിത്രീകരണ സമയത്തെ അനുഭവം തുറന്ന് പറഞ്ഞു അശോകന്
മലയാള സിനിമയിലെ എന്നു മാത്രമല്ല ഇന്ത്യൻ സിനിമയുടെ തന്നെ ചരിത്രത്തിലെ റൊമാന്റിക് ക്ലാസിക് ചിത്രങ്ങളിൽ ഒന്നാണ് 1987 ജൂലൈ 31 ന് റിലീസ് ചെയ്ത തൂവാനത്തുമ്പികൾ എന്ന ചിത്രം. മോഹൻലാലിനെ നായകനാക്കി പി പദ്മരാജൻ...