ലാലേട്ടൻ പൊളിയാണ് 2 കൈകൾ കൊണ്ട് 2 ദിശയിലേക്കും ഇടത്തു നിന്നും വലത്തോട്ട് എഴുതുന്ന നടന വിസ്മയം
ബറോസ് സിനിമയുടെ ചിത്രികരണ വേളയിൽ സിനിമയിലെ കണ്സപ്റ്റ് ആര്ടിസ്റ് സേതു ശിവാനന്ദൻ നടന വിസ്മയം ലാലേട്ടനെ പറ്റി സോഷ്യൽ മീഡിയയിൽ പങ്കു വെച്ച രസകരമായ അനുഭവം FACEBOOK POST ലാലേട്ടൻ പൊളിയാണ്…Barroz 3D pre വർക്കിന്റെ...