നമ്മുടെ വെള്ളരിക്കാപട്ടണമല്ല ഇത് വലിയവരുടെ പട്ടണം


0

ടീവി കണ്ട് മഞ്ജു വാര്യരെ കാണാൻ കരഞ്ഞ എന്റെ സുഹൃത്തിന്റെ മകൻ ഇന്ന് മഞ്ജുവാര്യർക്കൊപ്പം “വെള്ളരിക്കാ പട്ടണത്തിൽ അഭിനയിക്കുന്നു.. 🥰🥰നമ്മുടെ വെള്ളരിക്കാപട്ടണമല്ല ഇത് വലിയവരുടെ പട്ടണം 😊മറ്റൊരു രസമെന്തെന്ന് വച്ചാൽ ഞാൻ ഒരു പോസ്റ്റിൽ ചോദിച്ചിരുന്നു ആ സിനിമയുടെ ഓഡിഷൻ നടന്നതായി ആർക്കെങ്കിലും അറിവുണ്ടോ എന്ന്.. അതിനുള്ള മറുപടിയും എല്ലാ ഓൺലൈൻ പത്രങ്ങളിലും കൊടുത്തിട്ടുണ്ട്..Note: നിങ്ങൾ ആരെയാണ് ഹേ പേടിക്കുന്നത് ഈ പാവപ്പെട്ടവനായ എന്നെയോ 🙏🏼ഒരു പേരിലൊക്കെ എന്തിരിക്കുന്നുചേട്ടന്മാരെ അതങ്ങ് മാറ്റിപിടിച്ചാൽപോരെ 😊എനിക്കിനി പറ്റില്ലല്ലോ എന്റെ പടത്തിന്റെ ടീസർ കാണാത്ത മലയാളികൾ ഉണ്ടോന്ന് അറിയില്ല.. അവരുടെ മനസ്സിൽനിന്നും പറിച്ചുകളയാൻ പറ്റില്ലല്ലോ.. Teaser: #ManjuWarrier#vellarikkapattanam#vellarikka_pattanam#maneeshkurup

ടീവി കണ്ട് മഞ്ജു വാര്യരെ കാണാൻ കരഞ്ഞ എന്റെ സുഹൃത്തിന്റെ മകൻ ഇന്ന് മഞ്ജുവാര്യർക്കൊപ്പം "വെള്ളരിക്കാ പട്ടണത്തിൽ…

Posted by Maneesh Kurup on Wednesday, December 8, 2021

Like it? Share with your friends!

0
24 Web Desk