
പവർ സ്റ്റാറിന് വേണ്ടി ബോഡി ബിൽഡ് ചെയ്ത് റിയാസ് ഖാനും ബാബുരാജും :ചിത്രങ്ങൾ വൈറൽ
ഒമർലുലു സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലര്‍ ചിത്രം പവർ സ്റ്റാറിന് വേണ്ടി ബോഡി ബിൽഡ് ചെയ്ത് താരങ്ങളായ റിയാസ് ഖാനും ബാബുരാജും. മലയാള സിനിമയുടെ ആക്ഷൻ കിംഗ് ബാബു ആന്റണിയുടെ ദീർഘ നാളത്തെ മടങ്ങിവരവിന്...