
രണ്ടാം വാരത്തിലും ഹൗസ്ഫുൾ ഷോകളുമായി പ്യാലി പ്രദർശനം തുടരുന്നു
വമ്പൻ താരങ്ങളോ ബിഗ് ബഡ്‌ജറ്റോ ഇല്ലാതെ മനവും കണ്ണും നിറക്കുന്ന പ്രകടനം കൊണ്ട് ഒരു കൊച്ചു പെൺകുട്ടി തീയറ്ററുകളിൽ ഹൗസ്ഫുൾ ബോർഡുകൾ നിരത്തുന്ന മനോഹരകാഴ്ചയാണ് ഇപ്പോൾ മലയാളി പ്രേക്ഷകർ കാണുന്നത്. ദുൽഖർ സൽമാൻ അവതരിപ്പിക്കുന്ന...