
2021 ലോകകപ്പ് കളിക്കുമോ എന്ന് ഉറപ്പില്ല; റോസ് ടെയ്‌ലർ
വിരമിക്കൽ സൂചനകൾ നൽകി ന്യൂസീലൻഡ് താരം റോസ് ടെയ്‌ലർ. 2021ൽ ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിൽ കളിക്കുന്ന കാര്യം ഉറപ്പില്ലെന്നാണ് ടെയ്‌ലർ പറഞ്ഞത്. കൂടുതൽ വയസ്സാവുകയാണെന്നും അതേപ്പറ്റി ഉറപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. ഇഎസ്‌പിഎൻ ക്രിക്ക്ഇൻഫോ ആണ്...