
അക്കുത്തിക്കുത്താന എന്ന സിനിമയുടെ പൂജയും ഗാനങ്ങളുടെ ഓഡിയോ പ്രകാശനവും നടന്നു.
അക്കുത്തിക്കുത്താന എന്ന സിനിമയുടെ പൂജയും ഗാനങ്ങളുടെ ഓഡിയോ പ്രകാശനവും നടന്നു. ഗ്ലോബൽ ഫിലിംസിന്റെ ബാനറിൽ റെയിൻബോ ടീം നിർമ്മിക്കുന്ന അക്കുത്തിക്കുത്താന എന്ന ചിത്രം കെ എസ് ഹരിഹരൻ സംവിധാനം ചെയ്യുന്നു. കാളച്ചേകോ ൻ എന്ന...