
‘കഴുത്തില്‍ കുരുക്ക് മുറുകുന്നതിനു മുന്‍പായി ലോകത്തോട് ചിലത് വിളിച്ചുപറയാന്‍ നിങ്ങള്‍ തിരഞ്ഞെടുത്ത വ്യക്തികളില്‍ ഞാനുമുണ്ടായിരുന്നല്ലോ’
സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്തതിന് ശേഷം ആത്മഹത്യ ചെയ്ത ന്യൂസിലാന്‍ഡ് പ്രവാസി ബൈജു രാജുവിന്റെ സംസ്കാര ചടങ്ങില്‍ പങ്കെടുത്ത് സംവിധായകന് എംബി പദ്മകുമാര്‍ പങ്കുവെച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. ബൈജു രാജുവിന്...