Featured Film News

ബോളിവുഡ് സംഗീത സംവിധായകൻമെഹുൽ വ്യാസ്ഡാർക്ക് വെബ്ബ് എന്ന ചിത്രത്തിലൂടെമലയാളത്തിൽ

ബോളിവുഡ് സംഗീത സംവിധായകൻമെഹുൽ വ്യാസ്ഡാർക്ക് വെബ്ബ് എന്ന ചിത്രത്തിലൂടെമലയാളത്തിൽ…………………………ബോളിവുഡ് സിനിമയിലെ പ്രശസ്തസംഗീത സംവിധായകനും ഗ്രായകനുമായ മെഹുൽ വ്യാസ് മലയാള സിനിമയിലെത്തുന്നുഗിരീഷ് വൈക്കം സംവിധാനം ചെയ്യുന്ന ഡാർക്ക് വെബ്ബ്...
  • BY
  • March 5, 2025
  • 0 Comment
Featured Film News

” ലൗലി “ത്രിഡി.ഏപ്രിൽ 4-ന്.

” ലൗലി “ത്രിഡി.ഏപ്രിൽ 4-ന്.“”””””””””””””””””””മലയാളത്തിലെ ആദ്യത്തെ ഹൈബ്രിഡ്-ത്രിഡി, അനിമേഷൻ ആന്റ് ലൈവ് ആക്ഷൻ-ത്രിഡി സിനിമയായ ” ലൗലി “ഏപ്രിൽ നാലിന് പ്രദർശനത്തിനെത്തുന്നു.സാൾട്ട് ആൻഡ് പെപ്പെർ,ടാ തടിയാ, ഇടുക്കി...
  • BY
  • March 4, 2025
  • 0 Comment
Featured Film News

ദക്ഷിണേന്ത്യൻ സിനിമയിലെ ആക്ഷൻ ഹീറോ ആയ ബാബു ആൻ്റെണി മികച്ച കഥാപാത്രവുമായി സാഹസം...

ദക്ഷിണേന്ത്യൻ സിനിമയിലെ ആക്ഷൻ ഹീറോ ആയ ബാബു ആൻ്റെണി മികച്ച കഥാപാത്രവുമായി സാഹസം എന്ന ചിത്രത്തിലേക്ക്.ഹ്യൂമർ, ആക്ഷൻ, ത്രില്ലർ ജോണറിലുള്ള ഈ സിനിമഫ്രണ്ട്റോ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ റിനീഷ്.കെ.എൻ....
  • BY
  • March 4, 2025
  • 0 Comment
Featured Film News

പ്രേക്ഷകരെ ഹർഷ പുളകിതരാക്കാൻ, ശരപഞ്ജരം വീണ്ടും ബിഗ് സ്ക്രീനിൽ .

േക്ഷകരെ ഹർഷ പുളകിതരാക്കാൻ, ശരപഞ്ജരം വീണ്ടും ബിഗ് സ്ക്രീനിൽ . ജയൻ എന്ന കരുത്തനായ നടന്റെ അഭിനയ ജീവിതത്തിൽ നിർണ്ണായകമായ വഴിത്തിരിവ് സൃഷ്ടിച്ച ശര പഞ്ജരം എന്ന...
  • BY
  • March 4, 2025
  • 0 Comment
Featured Film News

പുതിയ ലുക്കുമായിമരണമാസ്

പുതിയ ലുക്കുമായിമരണമാസ്………………………..പൊട്ടിച്ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒരു നടനാണ് ബേസിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമായമരണമാമിൻ്റെ പുറത്തുവിട്ടിരിക്കുന്നു.നവാഗതനായ ശിവപ്രസാദ്സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ നേരത്തേ...
  • BY
  • March 3, 2025
  • 0 Comment
Featured Film News

ഈ വിഷു മരണമാസ്സാക്കാൻ ഇവർ എത്തുന്നു!! മരണമാസ്സിന്റെ പുത്തൻ പോസ്റ്റർ

ഈ വിഷു മരണമാസ്സാക്കാൻ ഇവർ എത്തുന്നു!! മരണമാസ്സിന്റെ പുത്തൻ പോസ്റ്റർ ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന ‘മരണമാസ്സ്’ വിഷു റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തും. ചിത്രത്തിന്റെ പുതിയ പോസ്റ്റർ...
  • BY
  • March 2, 2025
  • 0 Comment
Featured Film News

ഔസേപ്പിൻ്റെ ഒസ്യത്ത്ട്രയിലർ പുറത്ത്

ഔസേപ്പിൻ്റെ പിശുക്കത്തരങ്ങളുമായി ഔസേപ്പിൻ്റെ ഒസ്യത്ത്ട്രയിലർ പുറത്ത് https://youtu.be/bKKHwLkbbnk?si=nOCLzOZArMcQMibP………………………………എൻ്റെച്ചോ എന്തിനാ ഈ ഓഡിറ്റോറിയത്തിന്. ഈ ഏ.സി. അഞ്ചാറു ഫാൻ മേടിച്ചിട്ടാ പോരേ… ഇവിടുന്നങ്ങോട്ട് മൊത്തം അറുപത് ഏക്കറോളം വരുന്ന...
  • BY
  • March 2, 2025
  • 0 Comment
Featured Film News

“കനോലി ബാന്റ് സെറ്റ്”

“കനോലി ബാന്റ് സെറ്റ്”“”””’””””””””””””””””””””””””””””””””””” റോഷൻ ചന്ദ്ര,ലിഷാ പൊന്നി,കുമാർ സുനിൽ,ജാനകി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിഗൗതം രവീന്ദ്രൻ കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന “കനോലി ബാന്റ് സെറ്റ് ”...
  • BY
  • March 2, 2025
  • 0 Comment
Featured Film News

“ഒരു കാര്യം ഉറപ്പായി, പ്രതി സഹദേവൻ തന്നെ,വിധി ഏപ്രിൽ 3ന് ” ആസിഫ്...

“ഒരു കാര്യം ഉറപ്പായി, പ്രതി സഹദേവൻ തന്നെ,വിധി ഏപ്രിൽ 3ന് ” ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളിയുടെ ടീസർ പ്രേക്ഷകരിലേക്ക് പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ആസിഫ്...
  • BY
  • March 1, 2025
  • 0 Comment
Featured Film News

ഇവിടെ വയലൻസ് ഇല്ലകോമഡി മാത്രം : പരിവാർ ട്രൈലർ പുറത്ത് വിട്ട് അണിയറ...

ഇവിടെ വയലൻസ് ഇല്ലകോമഡി മാത്രം : പരിവാർ ട്രൈലർ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ ജഗദീഷ്, ഇന്ദ്രൻസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു...
  • BY
  • March 1, 2025
  • 0 Comment