Featured Film News

‘’ഓശാന’’നവംബർ 1-ന്.

  • October 31, 2024
  • 0 Comments

‘’ഓശാന’’നവംബർ 1-ന്.“”””””””””””””””””””””””പുതുമുഖം ബാലാജി ജയരാജൻ,ധ്യാൻ ശ്രീനിവാസൻ, അൽത്താഫ് സലിം,വർഷ വിശ്വനാഥ്,ഗൗരി ഗോപൻ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി എൻ.വി. മനോജ് സംവിധാനം ചെയ്യുന്ന ” ഓശാന” നവംബർ ഒന്നിന് പ്രദർശനത്തിനെത്തുന്നു.എം.ജെ.എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ മാർട്ടിൻ ജോസഫ് നിർമ്മിക്കുന്നഈ ചിത്രത്തിൽ ബോബൻ സാമുവൽ, സ്മിനു സിജോ, സാബുമോൻ അബ്ദുസ്സമദ്, നിഴലുകൾ രവി, അഞ്ജയ വി വി, ഷാജി മാവേലിക്കര, സബീറ്റ ജോർജ്, ചിത്ര നായർ, കൃഷ്ണ സജിത്ത്, ശ്രുതി, ലക്ഷ്മി, ആദിത്യൻ, ജാൻവി തുടങ്ങിയവരും അഭിനയിക്കുന്നു.കഥ തിരക്കഥ സംഭാഷണം ജിതിൻ […]

Featured Film News

ദീപാവലിക്ക് പക്ക കോമഡി ഫാമിലി എൻ്റർടൈയ്നറുമായി ജയം രവിയുടെ ‘ബ്രദർ’; ചിത്രം ഒക്ടോബർ 31ന് തിയേറ്ററിലെത്തും…..

  • October 30, 2024
  • 0 Comments

ദീപാവലിക്ക് പക്ക കോമഡി ഫാമിലി എൻ്റർടൈയ്നറുമായി ജയം രവിയുടെ ‘ബ്രദർ’; ചിത്രം ഒക്ടോബർ 31ന് തിയേറ്ററിലെത്തും….. തമിഴിലെ ഹിറ്റ് സംഗീത സംവിധായകൻ ഹാരിസ് ജയരാജാണ് ബ്രദറിന് സംഗീതം ഒരുക്കിയിരിക്കുന്നത്… ‘ഒരു കൽ ഒരു കണ്ണാടി’, ‘ബോസ് എങ്കിറ ഭാസ്കരൻ’ തുടങ്ങി തമിഴിലെ മികച്ച ഹിറ്റ് കോമഡി ചിത്രങ്ങൾ ഒരുക്കിയ എം രാജേഷ് ജയം രവിയെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ബ്രദർ’. ദീപാവലി റിലീസ് ആയി ഒക്ടോബർ 31ന് ‘ബ്രദര്‍’ തിയേറ്ററിലെത്തും. സീൻ മീഡിയ എൻ്റർടെയ്ൻമെൻ്റ് […]

Featured Film News

മുറ ടീമിന് അഭിനന്ദനങ്ങളുമായി ചിയാൻ വിക്രം : മുറ ട്രയ്ലർ ഗംഭീരമെന്നു താരം

  • October 29, 2024
  • 0 Comments

മുറ ടീമിന് അഭിനന്ദനങ്ങളുമായി ചിയാൻ വിക്രം : മുറ ട്രയ്ലർ ഗംഭീരമെന്നു താരം കപ്പേളക്ക് ശേഷം മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന ചിത്രം മുറയുടെ ട്രയ്ലർ തെന്നിന്ത്യൻ സൂപ്പർ താരം ചിയാൻ വിക്രം കണ്ടതിനു ശേഷം മുറയിലെ താരങ്ങളെയും അണിയറപ്രവർത്തകരെയും അഭിനന്ദിച്ചു. മുറ യിലെ താരങ്ങളായ ഹ്രിദ്ധു ഹാറൂൺ,സുരാജ് വെഞ്ഞാറമ്മൂട്, മാല പാർവതി, ജോബിൻ ദാസ്, അനുജിത് കണ്ണൻ, യെദു കൃഷ്ണാ,വിഘ്‌നേശ്വർ സുരേഷ്,സംവിധായകൻ മുസ്തഫ,തിരക്കഥാകൃത്ത് സുരേഷ് ബാബു, ക്യാമറാമാൻ ഫാസിൽ നാസർ, സംഗീത സംവിധായകൻ ക്രിസ്റ്റി ജോബി,എക്സിക്യൂട്ടീവ് […]

Featured Film News

അഞ്ചാം നാൾവെള്ളിയാഴ്ച്ച ടൈറ്റിൽ പ്രകാശനം നടന്നു.

  • October 29, 2024
  • 0 Comments

ടൈറ്റിൽ പ്രകാശനം നടന്നു. അഞ്ചാം നാൾവെള്ളിയാഴ്ച്ച ടൈറ്റിൽ പ്രകാശനം നടന്നു. …………………………കെ.സി.ബിനു തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന അഞ്ചാം നാൾ വെള്ളിയാഴ്ച്ച എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് ഒക്ടോബർ ഇരുപത്തിയാറ് ശനിയാഴ്ച്ച തിരുവനന്തപുരത്തു നടന്ന ചടങ്ങിൽ വച്ച് പ്രശസ്ത നിർമ്മാതാവ് ജി.സുരേഷ് കുമാർ ദിനേശ് പണിക്കർ ഭാരത് ഭവൻ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, എന്നിവർ ചേർന്നു നിർവ്വഹിക്കുകയു ണ്ടായി.ഭാരത് ഭവനിൽതിരുവനന്തപുരം ഫിലിം ഫ്രെറ്റേർണ റ്റിയും, മ്യൂസിക്ക് ഫ്രെറ്റേർണിറ്റിയും ചേർന്നു നടത്തിയ എം.മണി അനുസ്മരണ ധീരസമീരേ.. എന്ന അരോമ […]

Featured Film News

ഒരു ബൈക്ക് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രമായ യമഹയുടെ ചിത്രീകരണം ആരംഭിച്ചു.

  • October 29, 2024
  • 0 Comments

ഒരു ബൈക്ക് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രമായ യമഹയുടെ ചിത്രീകരണം ആരംഭിച്ചു. പാലാ ക്രിയേഷൻസിന്റെ ബാനറിൽ സുരേഷ് സുബ്രഹ്മണ്യൻ നിർമ്മിച്ച് മധു ജി കമലം രചന നടത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് യമഹ.* അന്തരിച്ച പ്രശസ്ത സംവിധായകൻ ശ്രീ പത്മരാജൻ അന്ത്യവിശ്രമം കൊള്ളുന്ന മുതുകുളത്തെ ഞവരക്കൽ തറവാട്ട് മുറ്റത്ത് വെച്ചായിരുന്നു മാസങ്ങൾക്കു മുമ്പ് പൂജ നടന്നത്. .സുധീ ഉണ്ണിത്താന്റെ ജീവിതത്തിൽ ഉണ്ടായ രസകരമായ ഒരേടാണ് യമഹ എന്ന ചിത്രത്തിന് ആധാരം. ഹ്യൂമറിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. […]

Featured Film News

കാരവൻ ഓണേഴ്സ് അസോസിയേഷൻ.

  • October 29, 2024
  • 0 Comments

കാരവൻ ഓണേഴ്സ് അസോസിയേഷൻ.“””””””””””””””””””””””””””””””””മലയാള സിനിമയിലെ കാരവൻ ഉടമകൾ ചേർന്ന് അസോസിയേഷൻ ഓഫ് മലയാളം മൂവീ കാരവൻ ഓണേഴ്സ് എന്ന സംഘടന രൂപീകരിച്ചു.എറണാകുളം ട്രാവൻകൂർ കോർട്ട് ഹോട്ടലിൽ വെച്ച് ചേർന്ന് ആദ്യ യോഗം പ്രശസ്ത ചലച്ചിത്ര താരം രഞ്ജി പണിക്കർ ഉൽഘാടനം ചെയ്തു.മലയാള സിനിമയിൽ ഏറേ വിവാദങ്ങൾ ഉയർന്നു വരുന്ന സാഹചര്യത്തിൽ കാരവൻ വെറും ആർഭാട വസ്തുവല്ലെന്നും അത് സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പാകുന്നതിന്റെ ഭാഗമാണെന്നും തിരിച്ചറിഞ്ഞ് കൂടുതൽ ഉത്തരവാദിത്വത്തോടെ സംഘടിച്ച് പ്രവർത്തിക്കാൻ ഈ പുതിയ സംഘടനക്ക് കഴിയട്ടെയെന്ന് ഉൽഘാടന […]

Featured Film News

” ത്രയം “ഇന്നു മുതൽ.

  • October 25, 2024
  • 0 Comments

” ത്രയം “ഇന്നു മുതൽ.””””””””””””””സണ്ണി വെയ്ൻ,ധ്യാൻ ശ്രീനിവാസൻ,അജു വർഗ്ഗീസ്, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സഞ്ജിത്ത് ചന്ദ്രസേനൻ സംവിധാനം ചെയ്യുന്ന “ത്രയം ” ഇന്നു മുതൽ പ്രദർശനത്തിനെത്തുന്നു.പൂർണമായും രാത്രിയിൽ ചിത്രീകരിച്ച ” ത്രയ “ത്തിൽനിരഞ്ജ് മണിയൻ പിള്ള രാജു,രാഹുൽ മാധവ്,ശ്രീജിത്ത് രവി,ചന്ദു നാഥ്,ശാലു റഹീം, കാർത്തിക് രാമകൃഷ്ണൻ, തിരികെ ഫെയിം ഗോപീകൃഷ്ണൻ കെ വർമ്മ,ഡെയ്ൻ ഡേവിസ്,സുരഭി സന്തോഷ്,നിരഞ്ജന അനൂപ്,സരയൂ മോഹൻ, അനാർക്കലി മരിക്കാർ,ഡയാന ഹമീദ് തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.തിരക്കേറിയ ഒരു നഗരത്തിൽ അപ്രതീക്ഷിതമായി എത്തി ചേരുന്ന ചില […]

Featured Film News

െലുങ്ക് ചിത്രം പുഷ്പ 2വിന്റെ കേരളത്തിലെത്തിക്കാൻ ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സ്.

  • October 25, 2024
  • 0 Comments

െലുങ്ക് ചിത്രം പുഷ്പ 2വിന്റെ കേരളത്തിലെത്തിക്കാൻ ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സ്. മുമ്പ് പറഞ്ഞതിലും ഒരു ദിവസം നേരത്തെ റിലീസിനൊരുങ്ങുന്ന ‘പുഷ്പ ദ റൂൾ’ ഡിസംബർ 5 മുതൽ കേരളക്കരയിലെ തിയറ്ററുകളിൽ 24 മണിക്കൂറും പ്രദർശനമുണ്ടാകുമെന്ന് അറിയിച്ചിരിക്കുകയാണ് ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സ് സാരഥി മുകേഷ് ആർ മേത്ത. പത്ത് വർഷത്തിലേറെയായി സിനിമാ നി‍ർമ്മാണ, വിതരണ മേഖലയിലെ സജീവ സാന്നിധ്യമായ ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സ് ഇതിനകം ലൈഫ് ഓഫ് പൈ, ചെന്നൈ എക്സ്പ്രസ്, ഫാസ്റ്റ് ആൻഡ് ഫ്യൂരീസ് സീരീസ്, എംഎസ് […]

Featured Film News

” പ്ലാൻ-എ “ടൈറ്റിൽ പോസ്റ്റർ.

  • October 24, 2024
  • 0 Comments

” പ്ലാൻ-എ “ടൈറ്റിൽ പോസ്റ്റർ.“””””””””””””””””’ബാല,ഷൈൻ ടോം ചാക്കോ,മുന്ന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിജയൻ കോട്ടയ്ക്കൽ സംവിധാനം ചെയ്യുന്ന” പ്ലാൻ-എ “എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ എറണാകുളം ഇടപ്പള്ളി ഹൈവേ ഗാർഡൻ ഹോട്ടലിൽ വെച്ച് നടന്ന വിപുലമായ ചടങ്ങിൽ പ്രശസ്ത നടൻ ശ്രീനിവാസൻ പ്രകാശനം ചെയ്തു.ഐ ഇന്റർനാഷണലിന്റെ ബാനറിൽഡോക്ടർ എസ് രാജേഷ് കുമാർ,ഹരിദാസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എൽദോ ഐസക്ക് നിർവ്വഹിക്കുന്നു.പ്രസന്നൻ ഒളതല തിരക്കഥ സംഭാഷണമെഴുതുന്നുകെ ആർ മുരളീധരൻ, വർഗീസ് തകഴി, വിവേക് മുഴക്കുന്ന് എന്നിവർ […]

Featured Film News

“ഒരു അന്വേഷണത്തിന്റെ തുടക്കം”ടീസർ.

  • October 23, 2024
  • 0 Comments

“ഒരു അന്വേഷണത്തിന്റെ തുടക്കം”ടീസർ.””””””””””””””‘””””””””””””ഷൈൻ ടോം ചാക്കോയെ കേന്ദ്ര കഥാപാത്രമാക്കി എം എ നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഒരു അന്വേഷണത്തിന്റെ തുടക്കം” എന്ന ചിത്രത്തിന്റെ ടീസർ റിലീസായി.ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൽ നാസർ നിർമ്മിക്കുന്ന ഈ ഇൻവെസ്റ്റി​ഗേഷൻ ചിത്രം നവംബർ എട്ടിന് പ്രദർശനത്തിനെത്തുന്നു.എം എ നിഷാദിന്റെ പിതാവും ഉന്നത പൊലീസ് ഉദ്യോഗസ്ഥനുമായിരുന്ന പി. എം. കുഞ്ഞിമൊയ്തീന്റെ പോലീസ് ഡിപ്പാർട്മെന്റിലെ സേവന കാലത്ത്, അദ്ദേഹം തന്റെ ഡയറിയിൽ എഴുതിയ ഒരു കേസിന്റെ കുറിപ്പുകൾ വികസിപ്പിച്ചാണ് എം […]