Featured Film News

ബൈജു എഴുപുന്ന സംവിധായകൻകൂടോത്രം -ആരംഭിച്ചു.

  • December 31, 2024
  • 0 Comments

ൈജു എഴുപുന്ന സംവിധായകൻകൂടോത്രം –ആരംഭിച്ചു.…………………………………..കഴിഞ്ഞ കാൽ നൂറ്റാണ്ടിലേറെയായി അഭിനയ രംഗത്ത് വ്യത്യസ്ഥ കഥാപാങ്ങളിലൂടെ തിളങ്ങിയ ബൈജു എഴുപുന്ന സംവിധായകനാകുന്നകൂടോത്രംഎന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഡിസംബർ ഇരുപത്തിയൊൻപത് ഞായറാഴ്ച ഇടുക്കി കഞ്ഞിക്കുഴിയിൽ ആരംഭിച്ചു.സാൻജോ പ്രൊഡക്ഷൻസ് ആൻ്റ്, ദേവദയം പ്രൊഡക്ഷൻസിൻ്റെബാനറിൽ ബൈജു എഴുപുന്ന ,സിജി.കെ. നായരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.ചലച്ചിത്ര പ്രവർത്തകരും, ബന്ധുമിത്രാദികളും, അണിയാ പ്രവർത്തകരും പങ്കെടുത്ത ലളിതമായ ചടങ്ങിൽ പ്രശസ്ത നടിമാരായ മനോഹരിയമ്മ അജിതാ നമ്പ്യാർ എന്നിവർ ആദ്യ ഭദ്രദീപം തെളിയിച്ചതോടെയാണ് തുടക്കമായത്.സംവിധായകൻ സൂരജ് ടോം സ്വിച്ചോൺ കർമ്മവും, ബിനു […]

Featured Film News

പന്ത് നിലം തൊടാതെയാണ് ഔട്ടായത്; കളിയത്ര നിസ്സാരമല്ല: കമ്മ്യൂണിസ്റ്റ് പച്ചയുടെ ട്രെയിലർ പുറത്തിറങ്ങി.ജനുവരി മൂന്നിന്തിയേറ്ററുകളിൽ.

  • December 31, 2024
  • 0 Comments

പന്ത് നിലം തൊടാതെയാണ് ഔട്ടായത്; കളിയത്ര നിസ്സാരമല്ല: കമ്മ്യൂണിസ്റ്റ് പച്ചയുടെ ട്രെയിലർ പുറത്തിറങ്ങി.ജനുവരി മൂന്നിന്തിയേറ്ററുകളിൽ.“””””””””””’”””””””””””‘””” ”കമ്മ്യൂണിസ്റ്റ് പച്ച,അഥവാ അപ്പ “വീഡിയോ ഗാനം.“”””””””””””””””””””””””””””””””” കണ്ടം ക്രിക്കറ്റ് കളി പശ്ചാത്തലമാക്കി നവാ​ഗതനായ ഷമീം മൊയ്തീൻ സംവിധാനം ചെയ്ത “കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ “എന്ന ചിത്രത്തിലെ ഒഫീഷ്യൽ മ്യൂസിക് വീഡിയോ ഗാനം റിലീസായി.ജനുവരി മൂന്നിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽസുഡാനി ഫ്രം നൈജീരിയ എന്ന ആദ്യ സിനിമയിലൂടെ ദേശീയ സംസ്ഥാന അവാർഡുകൾ വാരിക്കൂട്ടിയ സംവിധായകൻ സക്കരിയ പ്രധാന കഥാപാത്രമായി അഭിനയിക്കുന്നു.അൽത്താഫ് സലിം, […]

Featured Film News

കണ്ടം ക്രിക്കറ്റി​ന്റെ കഥയുമായി ”കമ്മ്യൂണിസ്റ്റ് പച്ച” .ചിത്രം ജനുവരി 3 മുതൽ തിയേറ്ററുകളിൽ

  • December 31, 2024
  • 0 Comments

കണ്ടം ക്രിക്കറ്റി​ന്റെ കഥയുമായി ”കമ്മ്യൂണിസ്റ്റ് പച്ച” .ചിത്രം ജനുവരി 3 മുതൽ തിയേറ്ററുകളിൽ“”””””””””””””””””””””””””””””””” കണ്ടം ക്രിക്കറ്റ് കളി പശ്ചാത്തലമാക്കി നവാ​ഗത സംവിധായകൻ ഷമീം മൊയ്തീൻ സംവിധാനം ചെയ്ത “കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ ” ട്രൈലർ റിലീസ് ചെയിതു .സുഡാനി ഫ്രം നൈജീരിയ എന്ന ആദ്യ സിനിമയിലൂടെ ദേശീയ സംസ്ഥാന അവാർഡുകൾ വാരിക്കൂട്ടിയ സംവിധായകൻ സക്കരിയ പ്രധാന കഥാപാത്രമായി അഭിനയിക്കുന്നു.അൽത്താഫ് സലിം, നസ്ലിൻ ജമീല സലീം, സജിൻ ചെറുകയിൽ, സരസ ബാലുശ്ശേരി, രഞ്ജി കൺകോൾ, വിജിലേഷ്, ബാലൻ […]

Featured Film News

കണ്ടം ക്രിക്കറ്റി​ന്റെ കഥയുമായി ”കമ്മ്യൂണിസ്റ്റ് പച്ച” .ചിത്രം ജനുവരി 3 മുതൽ തിയേറ്ററുകളിൽ

  • December 31, 2024
  • 0 Comments

കണ്ടം ക്രിക്കറ്റി​ന്റെ കഥയുമായി ”കമ്മ്യൂണിസ്റ്റ് പച്ച” .ചിത്രം ജനുവരി 3 മുതൽ തിയേറ്ററുകളിൽ“”””””””””””””””””””””””””””””””” കണ്ടം ക്രിക്കറ്റ് കളി പശ്ചാത്തലമാക്കി നവാ​ഗത സംവിധായകൻ ഷമീം മൊയ്തീൻ സംവിധാനം ചെയ്ത “കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ ” എന്ന ചിത്രം ജനുവരി 3ന് പ്രദർശനത്തിന് എത്തുന്നു .സുഡാനി ഫ്രം നൈജീരിയ എന്ന ആദ്യ സിനിമയിലൂടെ ദേശീയ സംസ്ഥാന അവാർഡുകൾ വാരിക്കൂട്ടിയ സംവിധായകൻ സക്കരിയ പ്രധാന കഥാപാത്രമായി അഭിനയിക്കുന്നു.അൽത്താഫ് സലിം, നസ്ലിൻ ജമീല സലീം, സജിൻ ചെറുകയിൽ, സരസ ബാലുശ്ശേരി, രഞ്ജി […]

Featured Film News

സ്വച്ഛന്ദമൃത്യു “ലിറിക്കൽ വീഡിയോ ഗാനം.

  • December 31, 2024
  • 0 Comments

സ്വച്ഛന്ദമൃത്യു “ലിറിക്കൽ വീഡിയോ ഗാനം.“”””””””””””””””””””””” ശിവജി ഗുരുവായൂർ, ജയരാജ് വാര്യർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിഷാൻ കേച്ചേരി കഥയെഴുതി സംവിധാനം ചെയ്യുന്ന “സ്വച്ഛന്ദമൃത്യു ” എന്ന ചിത്രത്തിന്റെ ലിറിക്കൽ വീഡിയോ ഗാനം റിലീസായി.ജോബി തരകൻ എഴുതിയ വരികൾക്ക് നവനീത് സംഗീതം പകർന്ന് ഗൗരി ലക്ഷ്മി ആലപിച്ച ” കുറുമണിക്കുരുവി പാടുന്ന കുരുന്നു ചേലുള്ളോരീണം… എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.ജയകുമാർ,കോട്ടയം സോമരാജ്, ഡോക്ടർ സൈനുദ്ദീൻ പട്ടാഴി,ഖുറേഷി ആലപ്പുഴ, അഷ്റഫ്,നജ്മൂദ്ദീൻ,ശ്രീകല ശ്യാം കുമാർ,മോളി കണ്ണമാലി,ശയന ചന്ദ്രൻ,അർച്ചന,ധന്യ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ.വൈഡ് സ്ക്രീൻ […]

Featured Film News

കണ്ടം ക്രിക്കറ്റി​ന്റെ കഥയുമായി ”കമ്മ്യൂണിസ്റ്റ് പച്ച” .ചിത്രം ജനുവരി 3 മുതൽ തിയേറ്ററുകളിൽ

  • December 31, 2024
  • 0 Comments

കണ്ടം ക്രിക്കറ്റി​ന്റെ കഥയുമായി ”കമ്മ്യൂണിസ്റ്റ് പച്ച” .ചിത്രം ജനുവരി 3 മുതൽ തിയേറ്ററുകളിൽ“”””””””””””””””””””””””””””””””” സുഡാനി ഫ്രം നൈജീരിയ എന്ന ആദ്യ സിനിമയിലൂടെ ദേശീയ സംസ്ഥാന അവാർഡുകൾ വാരിക്കൂട്ടിയ സംവിധായകൻ സക്കരിയ പ്രധാന കഥാപാത്രമായി അഭിനയിക്കുന്നു.അൽത്താഫ് സലിം, നസ്ലിൻ ജമീല സലീം, സജിൻ ചെറുകയിൽ, സരസ ബാലുശ്ശേരി, രഞ്ജി കൺകോൾ, വിജിലേഷ്, ബാലൻ പാറക്കൽ, ഷംസുദ്ദീൻ മങ്കരത്തൊടി, അശ്വിൻ വിജയൻ, സനന്ദൻ, അനുരൂപ്, ഹിജാസ് ഇക്ബാൽ, വിനീത് കൃഷ്ണൻ, അനിൽ. കെ, കുടശ്ശനാട്‌ കനകം തുടങ്ങിയവരാണ് മറ്റു പ്രമുഖ […]

Featured Film News

കടുവാക്കുന്നേൽ കുറുവച്ചനാകാൻസുരേഷ് ഗോപി എത്തി

  • December 31, 2024
  • 0 Comments

കടുവാക്കുന്നേൽ കുറുവച്ചനാകാൻസുരേഷ് ഗോപി എത്തി………………………………….ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീഗോകുലം ഗോപാലൻ നിർമ്മിച്ച് മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്നഒറ്റക്കൊമ്പൻ എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ കടുവാക്കുന്നേൽ കുറുവച്ചനെ അവതരിപ്പിക്കുവാൻ സുരേഷ് ഗോപി എത്തിച്ചേർന്നു.ഇക്കഴിഞ്ഞ ഡിസംബർ ഇരുപത്തിഏഴ് വെള്ളിയാഴ്ച്ച തിരുവനന്തപുരത്ത് ചിത്രീകരണംആരംഭിച്ചിരുന്നുവെങ്കിലും മുപ്പത് തിങ്കളാഴ്ച്ചയാണ് സുരേഷ് ഗോപി അഭിനയിച്ചു തുടങ്ങിയത്.സെൻട്രൽ ജയിലിലെ രംഗങ്ങളിലാണ് സുരേഷ് ഗോപി അഭിനയിച്ചു തുടങ്ങിയത്തിരുവനന്തപുരത്തും പരിസരങ്ങളിലുമായജനുവരി മധ്യം വരെ നീണ്ടുനിൽക്കുന്നതാണ്ചിത്രത്തിൻ്റെ ആദ്യ ഷെഡ്യൂളെന്ന് എക്സിക്കുട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി പറഞ്ഞു.കേന്ദ്ര മന്തി ആയതിനു ശേഷം സുരേഷ് […]

Featured Film News

”ഓഫ് റോഡ് “വീഡിയോ ഗാനം

  • December 31, 2024
  • 0 Comments

”ഓഫ് റോഡ് “വീഡിയോ ഗാനം.‘””””””””””””””””””””””അപ്പാനി ശരത്, ജോസുകുട്ടി ജേക്കബ്, രോഹിത് മേനോൻ,നിൽജ കെ ബേബി, ഹിമാശങ്കരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിനവാഗതനായ ഷാജി സ്റ്റീഫൻ രചനയും സംവിധാനവും നിർവഹിക്കുന്ന” ഓഫ് റോഡ് ” എന്ന ചിത്രത്തിന്റെ വീഡിയോ ഗാനം റിലീസായി.ഷാജി സ്റ്റീഫൻ എഴുതിയ വരികൾക്ക് സുഭാഷ് മോഹൻരാജ് സംഗീതം പകർന്ന് നജീം അർഷാദ് ആലപിച്ച ” സഖി നിൻ….” എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.ഹരികൃഷ്ണൻ,സഞ്ജു മധു,അരുൺ പുനലൂർ,ഉണ്ണി രാജാ, രാജ് ജോസഫ്, ടോം സ്കോട്ട്, തുടങ്ങിയ യുവതാരങ്ങളോടൊപ്പം ലാൽ ജോസ്, […]

Featured Film News

ഇൻവെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലർ ചിത്രവുമായി നട്ടി നടരാജും, നിഷാന്ത് റൂസ്സോയും; “സീസോ” ജനുവരി 03ന് തീയേറ്റർ റിലീസിന്….

  • December 31, 2024
  • 0 Comments

ഇൻവെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലർ ചിത്രവുമായി നട്ടി നടരാജും, നിഷാന്ത് റൂസ്സോയും; “സീസോ” ജനുവരി 03ന് തീയേറ്റർ റിലീസിന്…. കർണൻ, മഹാരാജ, കങ്കുവ, ബ്രദർ എന്നീ ചിത്രങ്ങൾക്ക് ശേഷം തമിഴിലെ പ്രമുഖ ഛായാഗ്രഹകനും ജനപ്രിയ താരവുമായ നട്ടി നടരാജ് പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ‘സീസോ’ ജനുവരി 03ന് തീയേറ്ററുകളിൽ എത്തും. ഇൻവെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രം വിഡിയൽ സ്റ്റുഡിയോസിൻ്റെ ബാനറിൽ കെ.സെന്തിൽ വേലൻ നിർമ്മിച്ച് ഗുണ സുബ്രഹ്മണ്യമാണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. നട്ടി നടരാജിനൊപ്പം യുവതാരം […]

Featured Film News

കടുവാക്കുന്നേൽകുവച്ചനായി സുരേഷ് ഗോപി .ഒറ്റക്കൊമ്പൻആരംഭിച്ചു.

  • December 27, 2024
  • 0 Comments

കടുവാക്കുന്നേൽകുവച്ചനായി സുരേഷ് ഗോപി .ഒറ്റക്കൊമ്പൻആരംഭിച്ചു.………………………………….ജീവിതത്തെ സ്വന്തം ഇച്ഛാശക്തിയിലും, ചോരത്തിളപ്പിലും,ബുദ്ധിയും, കൗശലവും,ആളും അർത്ഥവും കൊണ്ടു നേരിട്ട ഒരു മനുഷ്യനുണ്ട് – കടുവാക്കുന്നേൽ കുറുവച്ചൻ’മധ്യ തിരുവതാംകൂറിലെ മീനച്ചിൽ താലൂക്കിലെ പാലായും പരിസരങ്ങളിലും ഒരു കാലത്ത് തൻ്റെ കൈപ്പിടിയിൽ ഒതുക്കിയ കടുവാക്കുന്നേൽ കുറുവച്ചൻ.കുറുവച്ചൻ്റെ കഥ കൗതുകവും, ആശ്ചര്യവുമൊക്കെ നൽകിക്കൊണ്ട് പ്രേക്ഷകർക്കു മുന്നിലെത്തുകയാണ്.ഒറ്റക്കൊമ്പൻ എന്ന ചിത്രത്തിലൂടെ.സുരേഷ് ഗോപിയാണ് ചോരത്തിളപ്പുള്ള ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീഗോകുലം ഗോപാലൻ നിർമിച്ച് നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം […]