Featured Film News

“ദാസേട്ടന്റെ സൈക്കിൾ”മാർച്ച് 14-ന്.

“ദാസേട്ടന്റെ സൈക്കിൾ”മാർച്ച് 14-ന്.“”””””””””””””””””””””പ്രശസ്ത നടൻ ഹരീഷ് പേരടി നിർമ്മിക്കുന്ന“ദാസേട്ടന്റെസൈക്കിൾ” മാർച്ച് പതിനാലിന് പ്രദർശനത്തിനെത്തുന്നു.“ഐസ് ഒരതി “എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അഖിൽ കാവുങ്ങൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ...
  • BY
  • February 25, 2025
  • 0 Comment
Featured Film News

“ഇൻ ദ നെയിം ഓഫ് സച്ചിൻ” ടൈറ്റിൽ ലോഞ്ചിംഗ് നടന്നു.

“ഇൻ ദ നെയിം ഓഫ് സച്ചിൻ” ടൈറ്റിൽ ലോഞ്ചിംഗ് നടന്നു. മികച്ച പരിസ്ഥിതി ചിത്രമെന്ന അംഗീകാരം നേടിയ ദ ലൈഫ് ഓഫ് മാൻ ഗ്രോവ് എന്ന ചിത്രത്തിനു...
  • BY
  • February 24, 2025
  • 0 Comment
Featured Film News

ഹാൽഏപ്രിൽ ഇരുപത്തിനാലിന്

ഹാൽഏപ്രിൽ ഇരുപത്തിനാലിന്……………………………….. ഷൈൻ നിഗം, പ്രശസ്ത തെലുങ്കു നായിക സാക്ഷി വൈദ്യ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഹാൽ എന്ന ഹൃദ്യമായ പ്രണയ ചിത്രത്തിൻ്റെ റിലീസ് ഡേറ്റ്...
  • BY
  • February 24, 2025
  • 0 Comment
Featured Film News

അഭിലാഷംഫസ്റ്റ് ലുക്ക് പോസ്റ്റർപുറത്തുവിട്ടു.

അഭിലാഷംഫസ്റ്റ് ലുക്ക് പോസ്റ്റർപുറത്തുവിട്ടു.………………………….സെക്കന്റ്ഷോ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ആൻസരിഗാആൻ്റെണി ശങ്കർ ദാസ് എന്നിവർ നിർമ്മിച്ച്, ഷംസു സെയ്ബ സംവിധാനം ചെയ്യുന്ന അഭിലാഷം എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ...
  • BY
  • February 24, 2025
  • 0 Comment
Featured Film News

വലി, കുടി, ആദ്യം തരിക്കും. …ലഹരിയുടെ അറിവുകളുമായിആപ് കൈസേ *ഹോയുടെ ട്രയിലർ പുറത്തുവിട്ടു.

വലി, കുടി, ആദ്യം തരിക്കും. …ലഹരിയുടെ അറിവുകളുമായിആപ് കൈസേ *ഹോയുടെ ട്രയിലർ പുറത്തുവിട്ടു.……………………………….വലി ,കുടി, ആദ്യം തരിക്കും. പിന്നെ കുറ്റിത്തരിക്കും, എന്നിട്ട് എല്ലാം മാറ്റിമറിക്കും…ഇന്നെൻ്റെ ബാച്ചിലേഴ്സ് പാർട്ടിയായിരുന്നു....
  • BY
  • February 24, 2025
  • 0 Comment
Featured Film News

“കേപ്ടൗണ്‍”പോസ്റ്റര്‍ പ്രകാശനം.

“കേപ്ടൗണ്‍”പോസ്റ്റര്‍ പ്രകാശനം.“”‘””””””””””””””””””””””””””””””കോവൂർ കുഞ്ഞുമോൻ എം എൽ എ,യൂ. പ്രതിഭ എം എൽ എ എന്നിവർ അഭിനയിക്കുന്ന“കേപ്ടൗൺ” എന്ന ചിത്രത്തിൽ അതിഥി താരമായി എത്തുന്ന മുൻ ബിജെപി അധ്യഷൻ...
  • BY
  • February 24, 2025
  • 0 Comment
Featured Film News

ഞായറാഴ്ച മാത്രം കേരളത്തിൽ മൂന്നു കോടിക്ക് മുകളിൽ കളക്ഷൻ: ഓഫീസർ ഓൺ ഡ്യൂട്ടി...

ഞായറാഴ്ച മാത്രം കേരളത്തിൽ മൂന്നു കോടിക്ക് മുകളിൽ കളക്ഷൻ: ഓഫീസർ ഓൺ ഡ്യൂട്ടി ബോക്സോഫീസിൽ കുതിക്കുന്നു ഓരോ ദിനവും ബോക്സ്‌ ഓഫീസിൽ കളക്ഷനിൽ വൻ വർദ്ധനവിലേക്ക് കുതിക്കുകയാണ്...
  • BY
  • February 24, 2025
  • 0 Comment
Featured Film News

കൗതുകം സൃഷ്ടിച്ച്പടക്കളംഫസ്റ്റ് ലുക്ക് പോസ്റ്റർ

കൗതുകം സൃഷ്ടിച്ച്പടക്കളംഫസ്റ്റ് ലുക്ക് പോസ്റ്റർ………………………….സുരാജ് വെഞ്ഞാറമൂടും, ഷറഫുദ്ദീനും കൗതുകം പകരുന്ന ലുക്കുമായി പടക്കളം എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.മലയാളത്തിലെ ജനപ്രിയരായ രണ്ട് അഭിനേതാക്കൾ പ്രേക്ഷകർക്കു...
  • BY
  • February 23, 2025
  • 0 Comment
Featured Film News

“കള്ളൻ “പ്രദർശനത്തിന്.

“കള്ളൻ “പ്രദർശനത്തിന്.“””””””””””””””””””””””””””””””””””” ഈ വർഷത്തെ പൊങ്കൽ റിലീസായി തമിഴിലിറങ്ങിയ “മദഗജരാജ” വളരെയധികം വാർത്താ പ്രാധാന്യംനേടിയ ചിത്രമായിരുന്നു.വിശാൽ നായകനായി സുന്ദർ സി സംവിധാനം ചെയ്ത ഈ ചിത്രമാണ് ഇത്തവണത്തെ...
  • BY
  • February 23, 2025
  • 0 Comment
Featured Film News

ചാക്കോച്ചന്റെ കരിയർ ഹിറ്റിലേക്ക് കുതിച്ച് “ഓഫീസർ ഓൺ ഡ്യൂട്ടി” : ടിക്കറ്റ് ബുക്കിങ്...

ചാക്കോച്ചന്റെ കരിയർ ഹിറ്റിലേക്ക് കുതിച്ച് “ഓഫീസർ ഓൺ ഡ്യൂട്ടി” : ടിക്കറ്റ് ബുക്കിങ് മൂന്നാം ദിനവും ട്രെൻഡിങ്ങിൽ കുഞ്ചാക്കോ ബോബന്റെ കരിയർ ബെസ്റ്റ് പ്രകടനമായി പോലീസ് ഉദ്യോഗസ്ഥനായ...
  • BY
  • February 23, 2025
  • 0 Comment