Featured Film News

കാർഷിക ഗ്രാമത്തിന്റെ അതിജീവനത്തിന്റെ കഥ .ദി ലൈഫ് ഓഫ് മാൻ ഗ്രോവ് തീയേറ്ററിലേക്ക് .*

  • November 28, 2024
  • 0 Comments

കാർഷിക ഗ്രാമത്തിന്റെ അതിജീവനത്തിന്റെ കഥ .ദി ലൈഫ് ഓഫ് മാൻ ഗ്രോവ് തീയേറ്ററിലേക്ക് .* കാൻസർ എന്ന മാരക രോഗം ഒറ്റപ്പെടുത്തിയ ഒരു കാർഷിക ഗ്രാമത്തിന്റെ അതിജീവനത്തിന്റെ കഥ പറയുകയാണ് ദ ലൈഫ് ഓഫ് മാൻ ഗ്രോവ് എന്ന ചിത്രം .എൻ.എൻ.ബൈജു രചനയും, സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം തൃശൂർ അമല ഹോസ്പിറ്റലിലും പരിസരങ്ങളിലുമായി പൂർത്തിയായി. ചിത്രം ഡിസംബർ മാസം തീയേറ്ററിലെത്തും. കീടനാശിനിയുടെ അമിതമായ ഉപയോഗം മൂലം കാൻസർ പടർന്നു പിടിച്ച ഒരു കർഷക ഗ്രാമം. […]

Featured Film News

⁠സ്ത്രീ കരുത്തിന്റെ കഥ*രാമുവിൻ്റെ മനൈവികൾ”. തീയേറ്ററിൽ സ്ത്രീ ജനങ്ങൾ സ്വീകരിച്ചു.

  • November 26, 2024
  • 0 Comments

⁠സ്ത്രീ കരുത്തിന്റെ കഥ*രാമുവിൻ്റെ മനൈവികൾ”. തീയേറ്ററിൽ സ്ത്രീ ജനങ്ങൾ സ്വീകരിച്ചു. ആണധികാരത്തോട് പൊരുതുന്ന പെൺകരുത്തിന്റെ കഥയുമായി തീയേറ്ററിലെത്തിയ രാമുവിന്റെ മനൈവികൾ എന്ന ചിത്രത്തെ സ്ത്രീ പ്രേക്ഷകർ രണ്ട് കയ്യും നീട്ടി സ്വീകരിച്ചു. കേരളത്തിൽ റിലീസ് ചെയ്ത തീയേറ്ററുകളിലെല്ലാം,സ്ത്രീ പ്രേഷകരെ ആകർഷിച്ചു കൊണ്ട് ചിത്രം മുന്നോട്ട് കുതിക്കുന്നു.തമിഴ്, മലയാളം ഭാഷകളിൽ നിർമ്മിച്ച ചിത്രത്തിന്റെ രചന, സംവിധാനം സുധീഷ് സുബ്രഹ്മണ്യം നിർവഹിക്കുന്നു. മലയാള സിനിമയിൽ ഇതുവരെ കാണാത്ത കഥാപശ്ചാത്തലം. പുതിയ അവതരണ ശൈലി. സ്ക്രീനിൽ അധികം കാണാത്ത മുഖങ്ങളൂടെ തകർപ്പൻ […]

Featured Film News

ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ‘ഐഡി’; ആദ്യ ഗാനം റിലീസ് ആയി…

  • November 26, 2024
  • 0 Comments

എസ്സാ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ മുഹമ്മദ് കുട്ടി നിർമ്മിച്ച് ധ്യാൻ ശ്രീനിവാസനെ നായകനാക്കി നവാഗതനായ അരുൺ ശിവവിലാസം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഐഡി’. ചിത്രത്തിലെ ആദ്യ ഗാനം റിലീസായി. ‘ദി ഫേക്ക്’ എന്ന ടാഗ് ലൈനിൽ വരുന്ന ചിത്രത്തിൽ ദിവ്യ പിള്ളയാണ് നായിക. ഇന്ദ്രൻസ്, ഷാലു റഹീം എന്നിവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളാവുന്നു.അജീഷ് ദാസൻ,നിഹാൽ സാദിഖ് എന്നിവരുടെ വരികളിൽ ‘സ ഗ മ പാ’ എന്ന് തുടങ്ങുന്ന ഗാനംനിഹാൽ തന്നെയാണ് സംഗീതം നൽകി ആലപിച്ചിരിക്കുന്നത്. കലാഭവൻ […]

Featured Film News

സംവിധായകൻ വിജീഷ്മണി സംഗീതസംവിധാനം നിർവഹിച്ച ‘സായിരവം’ ലോക റെക്കാർഡിൽ…..

  • November 26, 2024
  • 0 Comments

സംവിധായകൻ വിജീഷ്മണി സംഗീതസംവിധാനം നിർവഹിച്ച ‘സായിരവം’ ലോക റെക്കാർഡിൽ….. കവി റഫീക്ക് അഹമ്മദ് രചിച്ച് പ്രശസ്ത സംവിധായകൻ വിജീഷ്‌മണി സംഗീത സംവിധാനം നിർവഹിച്ച ഗാനത്തിന് ലോകറെക്കാർഡ്. സായിസജ്ജീവനിയുടെ ബാനറിൽ നിർമ്മിച്ച ‘സായിരവം’ എന്ന ഗാനത്തിൽ 99 ഗായകരാണ് ഒരുമിച്ചത്. ഈ ഗാനമാണ് ലോകറെക്കാർഡിൽ എത്തിയത്. ഷിർദ്ദി സായ്ബാബയുടെ 99-ാം പിറന്നാൾ ദിനത്തിൽ റിലീസ് ചെയ്ത ‘സായിരവം’ ഗോവ ഗവർണർ ശ്രീധരൻപിള്ള റിലീസ് ചെയ്തു. വേൾഡ് റെക്കാർഡ് യൂണിയൻ ഒഫീഷ്യൽ ക്രിസ്റ്റഫർ ടൈലർ ക്രാഫ്റ് വിജീഷ് മണിയ്ക്കും, മൗനയോഗി […]

Featured Film News

പാതിരാത്രിഫുൾ പായ്ക്കപ്പ്

  • November 26, 2024
  • 0 Comments

പാതിരാത്രിഫുൾ പായ്ക്കപ്പ്…………………………മമ്മൂട്ടി നായകനായി അഭിനയിച്ച് ഏറെ ശ്രദ്ധേയമായ പുഴു എന്ന ചിത്രത്തിനു ശേഷം റെത്തിന സംവിധാനം ചെയ്യുന്ന പാതിരാത്രി എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർണ്ണമായിരിക്കുന്നു.ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ.വി.അബ്ദുൾ നാസർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം കുമളി, അണക്കര, കൊച്ചി ഭാഗങ്ങളിലായിട്ടാണ് പൂർത്തിയായിരിക്കുന്നത്.രണ്ടു പൊലീസ് ഉദ്യോഗസ്ഥരുടെ ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ കഥാ പുരോഗതി.ഇവരുടെ ഒരു കേസന്വേഷണത്തിനിടയിൽ കടന്നു വരുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ പൂർണ്ണമായും ത്രില്ലർ മൂഡിൽ അവതരിപ്പിക്കുന്നത്.: ഇടുക്കി ജില്ലയിലെ ഒരു ഗ്രാമത്തിൽ ഒറ്റരാത്രിയിൽ നടക്കുന്ന […]

Featured Film News

വിടുതലൈ 2 വുമായി മെറിലൻഡിന്റെ ഗംഭീര തിരിച്ചു വരവ്

  • November 26, 2024
  • 0 Comments

വിടുതലൈ 2 വുമായി മെറിലൻഡിന്റെ ഗംഭീര തിരിച്ചു വരവ് വെട്രിമാരന്റെ സംവിധാനത്തിൽ വിജയ് സേതുപതി, മഞ്ജു വാരിയർ, സൂരി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന വിടുതലൈ പാർട്ട്‌ 2 ഡിസംബർ 20ന് തിയേറ്ററുകളിൽ എത്തും.മലയാള സിനിമയിലെ ആദ്യ നിർമാണ കമ്പനിയായ മെറിലൻഡിന്റെ ഗംഭീര തിരിച്ചു വരവായിരിക്കും വിടുതലൈ 2 വിലൂടെ സിനിമലോകം സാക്ഷ്യം വഹിക്കാൻ പോകുന്നത്. സെന്തിൽ സുബ്രഹ്മണ്യത്തിന്റെ നേതൃതത്തിൽവൈഗ മെറിലൻഡ് റിലീസ് ആയിരിക്കും കേരളത്തിൽ വിടുതലൈ 2 പ്രേക്ഷകരിലേക്ക് എത്തിക്കുക. ചിത്രത്തിന്റെ വിതരണവുമായി ബന്ധപ്പെട്ട് സെന്തിൽ […]

Featured Film News

“ഒരുമ്പെട്ടവൻ “ക്യാരക്ടർ പോസ്റ്റർ.

  • November 26, 2024
  • 0 Comments

“ഒരുമ്പെട്ടവൻ “ക്യാരക്ടർ പോസ്റ്റർ.“””””””””””””””””””””””””””” ഇന്ദ്രൻസ്,ജാഫർ ഇടുക്കി,ജോണി ആന്റണി,ഡയാന ഹമീദ്,ബേബി കാശ്മീര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിദക്ഷിണ കാശി പ്രൊഡക്ഷന്റെ ബാനറിൽ സുജീഷ് ദക്ഷിണകാശി നിർമ്മിച്ച് സുജീഷ് ദക്ഷിണകാശിയും ഹരിനാരായണൻ കെ എം സംവിധാനം ചെയ്യുന്ന “ഒരുമ്പെട്ടവൻ ” എന്ന ചിത്രത്തിന്റ ഒഫീഷ്യൽ ക്യാരക്ടർ പോസ്റ്റർ റിലീസായി.നിസ്സാർ മാമുക്കോയ അവതരിപ്പിക്കുന്ന എസ് എച്ച് ഒ ജോൺ എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് റിലീസായത്.സുധീഷ്,ഐ എം വിജയൻ,,സുനിൽ സുഖദ,സിനോജ് വർഗ്ഗീസ്,കലാഭവൻ ജിന്റോ,ശിവദാസ് കണ്ണൂർ,ഗൗതം ഹരിനാരായണൻ, സുരേന്ദ്രൻ കാളിയത്ത്,സൗമ്യ മാവേലിക്കര,അപർണ്ണ ശിവദാസ്, വിനോദ് ബോസ് […]

Featured Film News

ഹാൽഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.

  • November 26, 2024
  • 0 Comments

ഹാൽഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.……………………………………….ഷെയ്ൻ നിഗത്തെ നായകനാക്കി വീരസംവിധാനം ചെയ്യുന്ന ഹാൽ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു.ഷെയ്ൻ നിഗവും നായികവൈദ്യാ സാക്ഷിയുമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ പ്രത്യഷപ്പെടുത്തിയിരിക്കുന്നത്ജെ.വി. ജെ. പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രംകാലികപ്രാധാന്യമുള്ള വിഷയങ്ങളിലൂടെ ഉരിത്തിരിക്കുന്ന ശക്തമായ ഒരു പ്രണയ ചിത്രമാണ്.സംഗീതവും, ദൃശ്യഭംഗിയും, കാമ്പുള്ള കഥയുമായി എത്തുന്ന ഈ ചിത്രം വലിയ മുതൽമുടക്കിലാണ് പൂർത്തിയായിരിക്കുന്നത്.സമീപകാല മലയാള സിനിമയിലെ ഏറ്റവും വ്യത്യസ്ഥമായ ഒരു പ്രണയ ചിത്രമായിരിക്കും ഹാൽജോണി ആൻ്റണി സുരേഷ് കൃഷ്ണ,.ജോയ്മത്യൂ.മധുപാൽ.കെ. യു .മനോജ്.നിഷാന്ത് […]

Featured Film News

വല്യേട്ടൻ4K യിൽപുതിയ ട്രയിലർ എത്തി.

  • November 22, 2024
  • 0 Comments

വല്യേട്ടൻ4K യിൽപുതിയ ട്രയിലർ എത്തി.……………………………………പൗരുഷത്വത്തിൻ്റെ പാരമ്യതയിലൂടെ ഷാജി കൈലാസും – രഞ്ജിത്തും അവതരിപ്പിച്ച് പ്രേഷക പ്രശംസ നേടിയ അറയ്ക്കൽ മാധവനുണ്ണി എന്ന കഥാപാത്രം പുതിയ ശബ്ദ , ദൃശ്യവിസ്മയത്തോടെ എത്തുന്നു.ചിത്രംവല്യേട്ടൻ.അമ്പലക്കര ഫിലിംസിൻ്റെ ബാനറിൽ ബൈജു അമ്പലക്കരയും അനിൽ അമ്പലക്കരയും ചേർന്നു നിർമ്മിച്ച വല്യേട്ടൻ എന്ന ചിത്രം 4K ഫോർമാറ്റിൽ നവംബർ ഇരുപത്തിയൊമ്പതിന് പ്രദർശനത്തിനെത്തുന്നു കയാണ്. ഈ ചിത്രത്തിൻ്റെ പ്രദർശനത്തിനോടനുബന്ധിച്ച് പുറത്തുവിട്ടിരിക്കുന്ന ട്രയിലറിൽ പൗരുഷത്ത്വത്തിൻ്റെ മൂർദ്ധന്യാവസ്ഥയിലുള്ള മാധവനുണ്ണിയുടെ മികച്ച പ്രകടനങ്ങൾ ഏവരേയും ആവേശം കൊള്ളിക്കാൻ പോന്നതായിരിക്കും.മാധവനുണ്ണിയെത്തേടിയെത്തുന്ന ഒരു സ്ത്രീയിലൂടെ […]

Featured Film News

ബിബിൻ ജോർജ് ആൻസൻ പോൾ എന്നിവർ മുഖ്യ കഥാആത്രങ്ങളിൽ എത്തുന്ന ഉബൈനി ചിത്രം “ശുക്രൻ” ന്റെ ടൈറ്റിൽ പുറത്തിറങ്ങി..!!

  • November 22, 2024
  • 0 Comments

ബിബിൻ ജോർജ് ആൻസൻ പോൾ എന്നിവർ മുഖ്യ കഥാആത്രങ്ങളിൽ എത്തുന്ന ഉബൈനി ചിത്രം “ശുക്രൻ” ന്റെ ടൈറ്റിൽ പുറത്തിറങ്ങി..!! നീൽ സിനിമാസിന്റെ ബാനറിൽ രാഹുൽ കല്ല്യാൺ കഥയും തിരക്ക�ഥ‬യും എഴുതി ഉബൈനി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം “ശുക്രൻ ” ടൈറ്റിൽ ലോഞ്ചും പൂജയും സ്വിച്ചോൺ കർമ്മവും എറണാകുളം കലൂർ ima ഹാളിൽ വെച്ച് നടന്നു.പ്രശസ്ത സംവിധായകൻ വിനയനായിരുന്നു ടൈറ്റിൽ ലോഞ്ചിങ് നിർവ്വഹിച്ചത്, നിർമ്മാതാവും നടിയുമായ ഷീലു എബ്രഹാം സ്വിച്ചോണും, ടിനി ടോം ഫസ്റ്റ് ക്ലാപ്പും […]