ജീത്തു ജോസഫിന്റെ സംവിധാന സഹായി മാർട്ടിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകൻ ഷെയിൻ നിഗം!!ചിത്രം അവതരിപ്പിക്കുന്നത് ജീത്തു ജോസഫ്!!
ജീത്തു ജോസഫിന്റെ സംവിധാന സഹായി മാർട്ടിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകൻ ഷെയിൻ നിഗം!!ചിത്രം അവതരിപ്പിക്കുന്നത് ജീത്തു ജോസഫ്!! ജീത്തു ജോസഫിന്റെ സംവിധാന സഹായി ആയിരുന്ന മാർട്ടിൻ ജോസഫ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ജീത്തു ജോസഫ് അവതരിപ്പിക്കുന്ന ചിത്രത്തിൽ ഷെയ്ൻ നിഗം ആണ് നായകനായി അഭിനയിക്കുന്നത്. ഇ ഫോർ എക്സ്പെരിമെന്റസ്, ബെഡ് ടൈം സ്റ്റോറീസ് എന്നിവയുടെ ബാനറിൽ മുകേഷ് ആർ മെഹ്ത, സി വി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. […]