Featured Film News

ഞാൻ കണ്ടതാ സാറെഫസ്റ്റ് ലുക്ക് പുറത്തുവിട്ടു.നവംബർ ഇരുപത്തിരണ്ടിന്പ്രദർശനത്തി നെത്തുന്നു.

ഞാൻ കണ്ടതാ സാറെ
ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു.
നവംബർ ഇരുപത്തിരണ്ടിന്
പ്രദർശനത്തി നെത്തുന്നു.
……………………………..
പ്രിയദർശന്റെ സഹനംവിധായകനായി പ്രവർത്തിച്ചു പോന്നിരുന്ന വരുൺ.ജി. പണിക്കർ സ്വതന്ത്ര സംവിധായകനാകുന്നചിത്രമാണ് ഞാൻ കണ്ടതാ സാറെ.
ഹൈലൈൻ പിക്ചേർസിൻ്റെ ബാനറിൽ
പ്രകാശ് ഹൈലൈനും അമീർ അബ്ദുൾ അസീസ്സും ചേർ അനിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ കോ-പ്രൊഡ്യൂസർ ദീപു കരുണാകരനാണ്.
ഈ ചിത്രത്തിൻ്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു കൊണ്ട് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുന്നു. നവംബർ ഇരുപത്തിരണ്ടിനാണ്ചിത്രം പ്രദർശനത്തിനെത്തുന്നത്.
ഹ്യൂമർ ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ
ഇന്ദ്രജിത് സുകുമാരൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
അനൂപ് മേനോൻ,
ബൈജു സന്തോഷ്, എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.
മെറീനാ മൈക്കിൾ, സുധീർ കരമന, അബ്ദുൾ സമദ്,
സാബൂ മോൻ, അർജുൻ നന്ദകുമാർ, ബിനോജ് കുളത്തൂർ ദീപു കരുണാകരൻ, സംവിധായകൻ – സുരേഷ് കൃഷ്ണ, അലൻസിയർ, ബിജു പപ്പൻ, ബാലാജി ശർമ്മ, സന്തോഷ് ദാമോദരൻ, അജിത് ധന്വന്തിരി, മല്ലികാ സുകുമാരൻ, പാർവ്വതി അരുൺ, അഞ്ജനാ അപ്പുക്കുട്ടൻ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
രചന – അരുൺ കരിമുട്ടം.
സംഗീതം – മനു രമേശ്.
ചായാഗ്രഹണം – പ്രശാന്ത് കൃഷ്ണ.
എഡിറ്റിംഗ് -എം.എസ്. അയ്യപ്പൻ നായർ.
കലാസംവിധാനം – സാബുറാം.
മേക്കപ്പ് – പ്രദീപ് വിതുര
കോസ്റ്റ്യം ഡിസൈൻ – അസീസ് പാലക്കാട്.
ചീഫ് അസ്റ്റോസ്റ്റിമേറ്റ് ഡയറക്ടർ – സഞ്ജു അമ്പാടി.
അസ്റ്റോസ്റ്റിയറ്റ് ഡയറക്ടർ – ബിന്ദു.ജി. നായർ.
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – ബാബു ആർ.
ഫിനാൻസ് കൺട്രോളർ – സന്തോഷ്
ബാലരാമപുരം.
പ്രൊഡക്ഷൻ മാനേജർ – കുര്യൻ ജോസഫ്
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് ഹരി കാട്ടാക്കട
പ്രൊഡക്ഷൻ കൺടോളർ –
എസ്. മുരുകൻ.
വാഴൂർ ജോസ്.
ഫോട്ടോ – ജയപ്രകാശ് അതളൂർ.

admin

About Author

You may also like

Featured Film News

പൊട്ടിച്ചിരിപ്പിക്കായി മരണമാസ്ഒരുങ്ങുന്നു.

്രദർശന ശാലകളിൽ പൊട്ടിച്ചിരിയുടെ അലയൊലികൾ സൃഷ്ടിക്കാൻ കഴിയുന്ന മരണമാസ് എന്ന ചിത്രത്തിന് കൊച്ചിയിൽ തിരി തെളിഞ്ഞു.പൂർണ്ണമായും ഡാർക്ക് ഹ്യൂമർ അവതരിപ്പിക്കുന്ന ഈ ചിത്രമായിരിക്കുമിത്.ടൊവിനോ തോമസ് പ്രൊഡക്ഷൻസ് ഇൻ
Featured Film News

നാട്ടിൽ സുപരിചിതനായബംഗാളി നായരുടെ ചായക്കടയിൽ അവിചാരിതമായി കണ്ടുമുട്ടിയ വിനായകനും സുരാജും തമ്മിലിടയുന്ന ദൃശ്യങ്ങളോടെ തെക്ക് വടക്ക് സിനിമയുടെ രസകരമായ പുതിയ ആമുഖ വീഡിയോ.

ആമുഖ ടീസറുകൾ കൊണ്ട് മലയാള സിനിമയിൽ പുതിയ ട്രെൻഡ് സൃഷ്ടിക്കുകയാണ് ‘തെക്ക് വടക്ക്’ സിനിമ. കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് പരിചയപ്പെടുത്താൻ ആമുഖ ടീസറുകൾ മലയാളത്തിൽ ആദ്യാനുഭവമാണ്. “കെഎസ്ഇബി എഞ്ചിനീയറായ