Featured Film News

” ഏനുകുടി “ജനുവരിയിൽ.

” ഏനുകുടി “
ജനുവരിയിൽ.
“”””””‘””””””””””‘”””””””

നവാഗതനായ കമൽകുപ്ലേരി
സംവിധാനം ചെയ്യുന്ന “ഏനുകുടി ” എന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ
പ്രശസ്ത സംവിധായകരായ സിബി മലയിൽ, ലാൽ ജോസ്, മധുപാൽ,വി എം വിനു,അജയ് വാസുദേവ്,സോഹൻ സീനു ലാൽ,
ഷാജൂൺ കാര്യാൽ, ജി എസ് വിജയൻ, ജോസ് തോമസ്,മോഹൻ കുപ്ലേരി, കുക്കു സുരേന്ദ്രൻ, ക്യാമറ മാൻ വേണുഗോപാൽ
തുടങ്ങിയവരുടെ സോഷ്യൽ മീഡിയ
പേജുകളിലൂടെ റിലീസ് ചെയ്തു.
കമൽകുപ്ലേരി
സംവിധാനം നിർവഹിക്കുന്ന “ഏനുകുടി “, ശ്രീമുകാംബിക കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ
ഗിരീഷ് കുന്നുമ്മൽ നിർമ്മിക്കുന്നു.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ
ശശീന്ദ്രൻ നായർ,
ഛായാഗ്രഹണം-
വി കെ പ്രദീപ്,
എഡിറ്റിംഗ്-
കപിൽ കൃഷ്ണ
രചന-ഒ കെ പ്രഭാകരൻ
ഗാനരചന-
പ്രമോദ് കാപ്പാട്,
സംഗീതം-ഡോക്ടർ കാഞ്ഞങ്ങാട് രാമചന്ദ്രൻ,
ആലാപനം-
ദേവനന്ദഗിരീഷ്,
ബിജിഎം-
പണ്ഡിറ്റ് രമേശ്‌ നാരായണൻ,
സ്റ്റിൽസ്-ജിതേഷ് സി ആദിത്യ,
പരസ്യകല-ജിസ്സൺ പോൾ,മേക്കപ്പ്-ഓ മോഹൻ, കലാസംവിധാനം-
സുരേഷ് ഇരുളം,
സൗണ്ട് ഡിസൈൻ-
ബിനൂപ് സഹദേവൻ,
സ്റ്റുഡിയോ-ലാൽ മീഡിയ,പ്രൊജക്റ്റ് ഡിസൈനർ-കെ മോഹൻ( സെവൻ ആർട്സ് ).
ഏറെ വ്യത്യസ്തമായ കഥാപശ്ചാത്തലം പ്രമേയമായുള്ള ഈ ചിത്രത്തിന്റെ ചിത്രീകരണം കാസർകോട്,പളനി എന്നിവിടങ്ങളിലായി ജനുവരി 22 ന് ആരംഭിക്കും.
പി ആർ ഓ-
എ എസ് ദിനേശ്,

admin

About Author

You may also like

Featured Film News

പൊട്ടിച്ചിരിപ്പിക്കായി മരണമാസ്ഒരുങ്ങുന്നു.

്രദർശന ശാലകളിൽ പൊട്ടിച്ചിരിയുടെ അലയൊലികൾ സൃഷ്ടിക്കാൻ കഴിയുന്ന മരണമാസ് എന്ന ചിത്രത്തിന് കൊച്ചിയിൽ തിരി തെളിഞ്ഞു.പൂർണ്ണമായും ഡാർക്ക് ഹ്യൂമർ അവതരിപ്പിക്കുന്ന ഈ ചിത്രമായിരിക്കുമിത്.ടൊവിനോ തോമസ് പ്രൊഡക്ഷൻസ് ഇൻ
Featured Film News

നാട്ടിൽ സുപരിചിതനായബംഗാളി നായരുടെ ചായക്കടയിൽ അവിചാരിതമായി കണ്ടുമുട്ടിയ വിനായകനും സുരാജും തമ്മിലിടയുന്ന ദൃശ്യങ്ങളോടെ തെക്ക് വടക്ക് സിനിമയുടെ രസകരമായ പുതിയ ആമുഖ വീഡിയോ.

ആമുഖ ടീസറുകൾ കൊണ്ട് മലയാള സിനിമയിൽ പുതിയ ട്രെൻഡ് സൃഷ്ടിക്കുകയാണ് ‘തെക്ക് വടക്ക്’ സിനിമ. കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് പരിചയപ്പെടുത്താൻ ആമുഖ ടീസറുകൾ മലയാളത്തിൽ ആദ്യാനുഭവമാണ്. “കെഎസ്ഇബി എഞ്ചിനീയറായ