കണ്ടം ക്രിക്കറ്റിന്റെ കഥയുമായി ”കമ്മ്യൂണിസ്റ്റ് പച്ച” .ചിത്രം ജനുവരി 3 മുതൽ തിയേറ്ററുകളിൽ
കണ്ടം ക്രിക്കറ്റിന്റെ കഥയുമായി ”കമ്മ്യൂണിസ്റ്റ് പച്ച” .
ചിത്രം ജനുവരി 3 മുതൽ തിയേറ്ററുകളിൽ
“””””””””””””””””””””””””””””””””
സുഡാനി ഫ്രം നൈജീരിയ എന്ന ആദ്യ സിനിമയിലൂടെ ദേശീയ സംസ്ഥാന അവാർഡുകൾ വാരിക്കൂട്ടിയ സംവിധായകൻ സക്കരിയ പ്രധാന കഥാപാത്രമായി അഭിനയിക്കുന്നു.
അൽത്താഫ് സലിം, നസ്ലിൻ ജമീല സലീം, സജിൻ ചെറുകയിൽ, സരസ ബാലുശ്ശേരി, രഞ്ജി കൺകോൾ, വിജിലേഷ്, ബാലൻ പാറക്കൽ, ഷംസുദ്ദീൻ മങ്കരത്തൊടി, അശ്വിൻ വിജയൻ, സനന്ദൻ, അനുരൂപ്, ഹിജാസ് ഇക്ബാൽ, വിനീത് കൃഷ്ണൻ, അനിൽ. കെ, കുടശ്ശനാട് കനകം തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ
