“ടെൻ നയിൻ എയ്ട്ട് “ജനുവരി 17-ന്.
“ടെൻ നയിൻ എയ്ട്ട് “
ജനുവരി 17-ന്.
“””‘”””””””””””””””””””””””
സന്തോഷ് കീഴാറ്റൂർ, അഡ്വക്കേറ്റ് ഷുക്കൂർ,രാജേഷ് പൂന്തുരുത്തി,
രജത് രാജൻ,അനു റാം,മോനിഷ മോഹൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഗുരു ഗോവിന്ദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “ടെൻ നയിൻ എയ്ട്ട് “
ജനുവരി പതിനേഴിന് പ്രദർശനത്തിനെത്തുന്നു.
