ദൈവത്തിൻ്റെ മാലാഖമാരായ് വന്ന് അത്ഭുതങ്ങൾ കാട്ടിയ ആ പുണ്യാത്മാക്കൾ നമ്മുടെ മനസ് കൊള്ളയടിച്ചിട്ട് ഇന്നേക്ക് 12 വർഷം
12 years of #Romans 🎉🎉
Kunchacko Boban | Biju Menon | Boban Samuel r Nivetha Thomas |
ദൈവത്തിൻ്റെ മാലാഖമാരായ് വന്ന് അത്ഭുതങ്ങൾ കാട്ടിയ ആ പുണ്യാത്മാക്കൾ നമ്മുടെ മനസ് കൊള്ളയടിച്ചിട്ട് ഇന്നേക്ക് 12 വർഷം
മലയാളത്തിൻ്റെ ഭാഗ്യ താര കുട്ടുകെട്ടായ കുഞ്ചാക്കോ ബോബൻ ബിജുമേനോൻ എന്നിവരെ നായകന്മാരാക്കി മലയാളത്തിന്റെ ജനപ്രിയ സംവിധായകൻ ബോബൻ സാമുവൽ ഒരുക്കിയ എവർഗ്രിൽ കോമഡി ഫാമിലി ബ്ലോക്ക്ബസ്റ്റർ ചിത്രമാണ് റോമൻസ് 2013 ജനുവരി 17 ആണ് റോമൻസ്’ തീയെറ്ററുകളിൽ റിലീസ് ചെയ്തത്
2013 വർഷത്തെ ഏറ്റവും മികച്ച റെക്കോർഡ് കളക്ഷൻ വാരികുട്ടിയ ചിത്രം കുട്ടിയായിരുന്നു റോമൻസ്’. മലയാളത്തിന്റെ ഹിറ്റ്
കൂട്ടുകെട്ടായ കുഞ്ചാക്കോ ബോബൻ ബിജു മേനോൻ ടീം വെള്ളിത്തിരയിൽ വീണ്ടും ഒന്നിച്ചപ്പോൾ തീയെറ്ററുകളും മലയാളി പ്രേക്ഷകരും സാക്ഷിയായത് ആ വർഷത്തെ ഏറ്റവും വലിയ കോമഡി ഫാമിലി ബ്ലോക്ബസ്റ്റർ ഹിറ്റിനാണ് ഇരുകൈയ്യും നീട്ടി ആണ് മലയാളി പ്രേക്ഷകർ റോമൻസിനെ സ്വവികരിച്ചത് . ജനപ്രിയൻ എന്ന ചിത്രത്തിന് ശേഷം ബോബൻ സാമുവലിൻ്റെ സംവിധാനത്തിൽ വന്ന ചിത്രമാണ് റോമൻസ്
ബോബൻ സാമുവലിൻ്റെ സിനിമാ ജീവിതത്തിൽ അദ്ദേഹത്തിന് ഏറ്റവും വലിയ ബ്രേക്ക് നല്കിയ ചിത്രം കൂടിയാണ് റോമൻസ് ഒപ്പം കുഞ്ചാക്കോ ബോബന്റെയും ബിജു മേനോന്റെയും കരിയറിൽ തകർപ്പൻ ബ്രേക്ക് നല്കിയ ചിത്രം എന്ന പ്രത്യേകതയും റോമൻസിന് സ്വന്തം
‘ബോബൻ സാമുവൽ ഒരുക്കിയ റോമൻസ്
Fr പോൾ ആയും fr സെബു ആയും ചാക്കോച്ചനും ബിജു മേനോനും പ്രേക്ഷക മനം കവർന്നിട്ട് ഇന്നേക്ക് 12 വർഷം
മലയാളത്തിന്റെ ഭാഗ്യതാര കുട്ട്കെട്ടായ ചാക്കോച്ചനും ബിജുമേനോനും ഒരിക്കൽ കൂടെ ഒന്നിക്കുന്ന ഒരു ബോബൻ സാമുവൽ ചിത്രത്തിനായി നമുക്ക് കാത്തിരിക്കാം.
Abaam productions ൻ്റെ ബാനറിൽ സൗബിൻ ഷാഹിർ നമിത പ്രമോദ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മച്ചാൻ്റെ മലാഖയാണ് ബോബൻ സാമുവലിൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങാൻ ഇരിക്കുന്ന ഏറ്റവും പുതിയ ചിത്രം
2025 ഫെബ്രുവരി 27- ന് മച്ചാൻ്റെ മാലാഖ തീയെറ്ററുകളിൽ എത്തും.
