Featured Film News

“ഇൻ ദ നെയിം ഓഫ് സച്ചിൻ” ടൈറ്റിൽ ലോഞ്ചിംഗ് നടന്നു.

“ഇൻ ദ നെയിം ഓഫ് സച്ചിൻ” ടൈറ്റിൽ ലോഞ്ചിംഗ് നടന്നു.

മികച്ച പരിസ്ഥിതി ചിത്രമെന്ന അംഗീകാരം നേടിയ ദ ലൈഫ് ഓഫ് മാൻ ഗ്രോവ് എന്ന ചിത്രത്തിനു ശേഷം എൻ.എൻ.ബൈജു രചനയും, സംവിധാനവും നിർവ്വഹിക്കുന്ന പുതിയ ചിത്രമായ, “ഇൻ ദ നെയിം ഓഫ് സച്ചിൻ” എന്ന ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ചിംഗ്, അങ്കമാലി രുഗ്മിണി ഹോട്ടലിൽ നടന്നു. നടൻ രഞ്ജിത്താണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്.
കളേഴ്സ് ഓഫ് യൂനിവേഴ്സിനുവേണ്ടി നിഷ കെ. ആൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും. ഡി.ഒ.പി – നിഥിൻ ഭഗത്ത്, എഡിറ്റർ-ജി.മുരളി, പ്രൊഡക്ഷൻ കൺട്രോളർ – ശ്യാം പ്രസാദ്, സംഗീതം, ബി.ജി.എം – ജോസി ആലപ്പുഴ, ഗാന രചന – കെ.ജയകുമാർ, ഡി.ബി.അജിത്ത്, ആർട്ട് – സാബു പ്രഭാകർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – രതീഷ് ഷൊർണ്ണൂർ, മേക്കപ്പ് – ബിനോയ് കൊല്ലം, കോസ്റ്റ്യൂം – റാസ്ക്ക് തിരൂർ, സൗണ്ട് ഡിസൈൻ – ഷൈൻ ബി.ജോൺ, അസോസിയേറ്റ് ഡയറക്ടർ – സോന ജയപ്രകാശ്, ജോബി നെല്ലി ഗ്ഗേരി, അസിസ്റ്റന്റ് ഡയറക്ടർ – ഹരിത, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – രാഹുൽ രാജ് കെ.ആർ, സ്റ്റിൽ, മേക്കിംഗ് – അമിത് ഷാൻ, മീഡിയ ഡിസൈൻ – പ്ലാൻ ബി, പി.ആർ. ഒ – അയ്മനം സാജൻ.
പ്രമുഖ താരങ്ങൾക്കൊപ്പം, പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കും.

അയ്മനം സാജൻ

admin

About Author

You may also like

Featured Film News

പൊട്ടിച്ചിരിപ്പിക്കായി മരണമാസ്ഒരുങ്ങുന്നു.

്രദർശന ശാലകളിൽ പൊട്ടിച്ചിരിയുടെ അലയൊലികൾ സൃഷ്ടിക്കാൻ കഴിയുന്ന മരണമാസ് എന്ന ചിത്രത്തിന് കൊച്ചിയിൽ തിരി തെളിഞ്ഞു.പൂർണ്ണമായും ഡാർക്ക് ഹ്യൂമർ അവതരിപ്പിക്കുന്ന ഈ ചിത്രമായിരിക്കുമിത്.ടൊവിനോ തോമസ് പ്രൊഡക്ഷൻസ് ഇൻ
Featured Film News

നാട്ടിൽ സുപരിചിതനായബംഗാളി നായരുടെ ചായക്കടയിൽ അവിചാരിതമായി കണ്ടുമുട്ടിയ വിനായകനും സുരാജും തമ്മിലിടയുന്ന ദൃശ്യങ്ങളോടെ തെക്ക് വടക്ക് സിനിമയുടെ രസകരമായ പുതിയ ആമുഖ വീഡിയോ.

ആമുഖ ടീസറുകൾ കൊണ്ട് മലയാള സിനിമയിൽ പുതിയ ട്രെൻഡ് സൃഷ്ടിക്കുകയാണ് ‘തെക്ക് വടക്ക്’ സിനിമ. കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് പരിചയപ്പെടുത്താൻ ആമുഖ ടീസറുകൾ മലയാളത്തിൽ ആദ്യാനുഭവമാണ്. “കെഎസ്ഇബി എഞ്ചിനീയറായ