Featured Film News

പണം കൊണ്ട് പണി കിട്ടിയ വലിയ കുടുംബം“ഔസേപ്പിന്റെ ഓസ്യത്ത്’

പണം കൊണ്ട് പണി കിട്ടിയ വലിയ കുടുംബം
“ഔസേപ്പിന്റെ ഓസ്യത്ത്’
ട്രെയിലർ https://youtu.be/bKKHwLkbbnk

തന്റെ കഥാപാത്ര വൈവിധ്യം കൊണ്ട് വീണ്ടും ഞെട്ടിക്കാൻ ഒരുങ്ങി വിജയരാഘവൻ

വിജയരാഘവൻ, ദിലീഷ് പോത്തൻ,ലെന,കലാഭവൻ ഷാജോൺ തുടങ്ങിയവർ ഒന്നിക്കുന്ന ഔസേപ്പിന്റെ ഓസ്യത്ത്’ മാർച്ച്‌ 7 ന് തീയേറ്ററിലേക്ക് എത്തുന്നു

admin

About Author

You may also like

Featured Film News

പൊട്ടിച്ചിരിപ്പിക്കായി മരണമാസ്ഒരുങ്ങുന്നു.

്രദർശന ശാലകളിൽ പൊട്ടിച്ചിരിയുടെ അലയൊലികൾ സൃഷ്ടിക്കാൻ കഴിയുന്ന മരണമാസ് എന്ന ചിത്രത്തിന് കൊച്ചിയിൽ തിരി തെളിഞ്ഞു.പൂർണ്ണമായും ഡാർക്ക് ഹ്യൂമർ അവതരിപ്പിക്കുന്ന ഈ ചിത്രമായിരിക്കുമിത്.ടൊവിനോ തോമസ് പ്രൊഡക്ഷൻസ് ഇൻ
Featured Film News

നാട്ടിൽ സുപരിചിതനായബംഗാളി നായരുടെ ചായക്കടയിൽ അവിചാരിതമായി കണ്ടുമുട്ടിയ വിനായകനും സുരാജും തമ്മിലിടയുന്ന ദൃശ്യങ്ങളോടെ തെക്ക് വടക്ക് സിനിമയുടെ രസകരമായ പുതിയ ആമുഖ വീഡിയോ.

ആമുഖ ടീസറുകൾ കൊണ്ട് മലയാള സിനിമയിൽ പുതിയ ട്രെൻഡ് സൃഷ്ടിക്കുകയാണ് ‘തെക്ക് വടക്ക്’ സിനിമ. കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് പരിചയപ്പെടുത്താൻ ആമുഖ ടീസറുകൾ മലയാളത്തിൽ ആദ്യാനുഭവമാണ്. “കെഎസ്ഇബി എഞ്ചിനീയറായ