Featured Film News

രാക്ഷസി : the lady killer :- ട്രൈലർ മാർച്ച്‌ 1 വൈകുന്നേരം 6 മണിക്ക് റിലീസ് ചെയ്യുന്നു.

ACTION … THRILLER … REVENGE

രാക്ഷസി : the lady killer :- ട്രൈലർ മാർച്ച്‌ 1 വൈകുന്നേരം 6 മണിക്ക് റിലീസ് ചെയ്യുന്നു.

ശരിക്കും ഒരു റിവഞ്ച് സബ്ജക്ട് എന്ന് ഈ സിനിമയെ നമുക്ക് വിശേഷിപ്പിക്കാം.
സ്ത്രീ കഥാപാത്രങ്ങൾക്ക് പ്രാധാന്യമുള്ള ഇതിൽ
മുംബൈയിലെ മോഡലിംഗ് രംഗത്തുനിന്നും കണ്ടെടുത്ത
റുഥ്വി പാട്ടേൽ, പ്രീതി ഗോസ്വാമി
എന്നിവരാണ് നായികമാർ.
കൈലാസ്, റഫീക്, സലിംബാബ, നിമിഷ തുടങ്ങിയവരാണ് ഇതിലെ മറ്റ് അഭിനേതാക്കൾ.

L.G.F സ്റ്റുഡിയോസിൻ്റെയും
റോഷിക എൻ്റർപ്രൈസസിൻ്റെയും ബാനറിൽ
രമേഷ് വ്യാസ്, പവൻകുമാർ എന്നിവർ നിർമ്മിക്കുന്ന ഈ പക്കാ എൻ്റർടൈനർ
മെഹമൂദ് K.S കഥ, തിരക്കഥ, സംഭാഷണം എഴുതി സംവിധാനം ചെയ്യുന്നു.

ആക്ഷൻ ത്രില്ലറുകൾ ഇഷ്ടപ്പെടുന്ന പ്രേക്ഷകർക്കു മുന്നിലേക്ക്
രാക്ഷസി : the lady killer
മാർച്ച് 14ന് തിയേറ്ററുകളിലെത്തുന്നു.

admin

About Author

You may also like

Featured Film News

പൊട്ടിച്ചിരിപ്പിക്കായി മരണമാസ്ഒരുങ്ങുന്നു.

്രദർശന ശാലകളിൽ പൊട്ടിച്ചിരിയുടെ അലയൊലികൾ സൃഷ്ടിക്കാൻ കഴിയുന്ന മരണമാസ് എന്ന ചിത്രത്തിന് കൊച്ചിയിൽ തിരി തെളിഞ്ഞു.പൂർണ്ണമായും ഡാർക്ക് ഹ്യൂമർ അവതരിപ്പിക്കുന്ന ഈ ചിത്രമായിരിക്കുമിത്.ടൊവിനോ തോമസ് പ്രൊഡക്ഷൻസ് ഇൻ
Featured Film News

നാട്ടിൽ സുപരിചിതനായബംഗാളി നായരുടെ ചായക്കടയിൽ അവിചാരിതമായി കണ്ടുമുട്ടിയ വിനായകനും സുരാജും തമ്മിലിടയുന്ന ദൃശ്യങ്ങളോടെ തെക്ക് വടക്ക് സിനിമയുടെ രസകരമായ പുതിയ ആമുഖ വീഡിയോ.

ആമുഖ ടീസറുകൾ കൊണ്ട് മലയാള സിനിമയിൽ പുതിയ ട്രെൻഡ് സൃഷ്ടിക്കുകയാണ് ‘തെക്ക് വടക്ക്’ സിനിമ. കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് പരിചയപ്പെടുത്താൻ ആമുഖ ടീസറുകൾ മലയാളത്തിൽ ആദ്യാനുഭവമാണ്. “കെഎസ്ഇബി എഞ്ചിനീയറായ