Featured Film News

” ഒടിയങ്കം “ഫസ്റ്റ് ലുക്ക് പോസ്റ്റർ.

” ഒടിയങ്കം “
ഫസ്റ്റ് ലുക്ക് പോസ്റ്റർ.
“”””””””””””””””.
ശ്രീജിത്ത് പണിക്കർ,
നിഷാ റിധി,അഞ്ജയ് അനിൽ,ഗോപിനാഥ്,സോജ, വദന,
പീശപ്പിള്ളി രാജീവൻ,ശ്രീമൂലനഗരം പൊന്നൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
സുനിൽ സുബ്രഹ്മണ്യൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “ഒടിയങ്കം ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.
യൂട്യൂബിൽ ഏറേ ഹിറ്റായ ഒടിയപുരാണം എന്ന ഷോർട്ട് ഫിലിമാണ് ” ഒടിയങ്കം” എന്ന സിനിമയായി എത്തുന്നത്.
‘ഒടിയപുരാണ’ത്തിന്റെ അണിയറ പ്രവർത്തകർ തന്നെയാണ് ഈ സിനിമയിലും സഹകരിക്കുന്നത്
ശ്രീ മഹാലക്ഷ്മി എൻ്റർപ്രൈസസിന്റെ ബാനറിൽ പ്രവീൺകുമാർ മുതലിയാർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അഭിജിത്ത് അഭിലാഷ് നിർവ്വഹിക്കുന്നു.
സംഗീതം-റിജോഷ്,
എഡിറ്റർ-ജിതിൻ ഡി കെ,പ്രൊഡക്ഷൻ കൺട്രോളർ-ഷാജി കോഴിക്കോട്
പ്രൊഡക്ഷൻ ഡിസൈനർ-ഷെയ്ഖ് അഫ്സൽ,
ആർട്ട്-ഷൈൻ ചന്ദ്രൻ,
മേക്കപ്പ്-ജിജു കൊടുങ്ങല്ലൂർ,
വസ്ത്രാലങ്കാരം-
സുകേഷ് താനൂർ,
സ്റ്റിൽസ്-ബിജു ഗുരുവായൂർ,ഡിസൈൻ-അദിൻ ഒല്ലൂർ
ചീഫ് അസോസിയേറ്റ് ഡയറക്ടർ-രവി വാസുദേവ്,
പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ് – ഗിരീഷ് കരുവന്തല.
ചരിത്ര താളുകളിൽ എഴുതപ്പെട്ട ആദ്യ ഒടിയന്റെ പിറവിയെ ആസ്പദമാക്കിയാണ് ‘ഒടിയങ്ക’ത്തിന്റ കഥ തുടങ്ങുന്നത്.
പ്രണയവും പ്രതികാരവും കൂട്ടി കലർത്തി ദൃശ്യത്തിനും സൗണ്ടിനും പ്രാധാന്യം നൽകിയാണ് “ഒടിയങ്കം” പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്.
പി ആർ ഒ-എഎസ് ദിനേശ്.

admin

About Author

You may also like

Featured Film News

പൊട്ടിച്ചിരിപ്പിക്കായി മരണമാസ്ഒരുങ്ങുന്നു.

്രദർശന ശാലകളിൽ പൊട്ടിച്ചിരിയുടെ അലയൊലികൾ സൃഷ്ടിക്കാൻ കഴിയുന്ന മരണമാസ് എന്ന ചിത്രത്തിന് കൊച്ചിയിൽ തിരി തെളിഞ്ഞു.പൂർണ്ണമായും ഡാർക്ക് ഹ്യൂമർ അവതരിപ്പിക്കുന്ന ഈ ചിത്രമായിരിക്കുമിത്.ടൊവിനോ തോമസ് പ്രൊഡക്ഷൻസ് ഇൻ
Featured Film News

നാട്ടിൽ സുപരിചിതനായബംഗാളി നായരുടെ ചായക്കടയിൽ അവിചാരിതമായി കണ്ടുമുട്ടിയ വിനായകനും സുരാജും തമ്മിലിടയുന്ന ദൃശ്യങ്ങളോടെ തെക്ക് വടക്ക് സിനിമയുടെ രസകരമായ പുതിയ ആമുഖ വീഡിയോ.

ആമുഖ ടീസറുകൾ കൊണ്ട് മലയാള സിനിമയിൽ പുതിയ ട്രെൻഡ് സൃഷ്ടിക്കുകയാണ് ‘തെക്ക് വടക്ക്’ സിനിമ. കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് പരിചയപ്പെടുത്താൻ ആമുഖ ടീസറുകൾ മലയാളത്തിൽ ആദ്യാനുഭവമാണ്. “കെഎസ്ഇബി എഞ്ചിനീയറായ