കോളിവുഡിലേക്ക് വരവറിയിച്ച് മറ്റൊരു മലയാളി സാന്നിധ്യം…
കോളിവുഡിലേക്ക് വരവറിയിച്ച് മറ്റൊരു മലയാളി സാന്നിധ്യം…
ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ജോണറിൽ കഴിഞ്ഞദിവസം തമിഴ്നാട്ടിൽ റിലീസ് ചെയ്ത “എന്നൈ സുഡും പനി” ഇതിനോടകം മികച്ച അഭിപ്രായങ്ങൾ ലഭിച്ച് തീയേറ്ററുകളിൽ മുന്നേറുകയാണ്…
ട്രൂ ഇൻസിഡൻസിൽ എൻഗേജിംങ്ങായ് കഥ പറയുന്ന ചിത്രത്തിൽ മലയാളിയായ ധനീഷ് ആണ് വില്ലൻ വേഷത്തിൽ എത്തുന്നത്.
എറണാകുളം ജില്ലയിലെ പെരുമ്പാവൂർ സ്വദേശിയായ ധനീഷ് സ്ഥിരം കണ്ടുവരുന്ന വില്ലൻ കഥാപാത്രങ്ങളിൽ നിന്നും മാറി വേറിട്ടൊരു ശൈലിയിൽ ആദ്യാവസാനം ഞെട്ടിക്കുന്നുണ്ട്…
ഭാഗ്യരാജ് , മനോബാല തലൈവാസൽ വിജയ്, സുന്ദർരാജ് , ചിത്രാ ലക്ഷ്മണൻ എന്നിങ്ങനെ വലിയൊരു അഭിനേതാക്കളുടെ നിരയിൽ ഹേമലത സുന്ദരരാജ് നിർമ്മിച് റാം സേവയാണ് സംവിധാനം ചെയ്തിട്ടുള്ളത്.
ത്രില്ലർ പ്രേമികൾക്ക് ധൈര്യമായി ടിക്കറ്റ് എടുക്കാവുന്ന എന്നൈ സുഡും പനി എന്ന ചിത്രത്തിനും ധനീഷ് എന്ന ആക്ടറിനും അഭിനന്ദനങ്ങൾ❤️👌
