കണ്ടം ക്രിക്കറ്റിന്റെ കഥയുമായി ”കമ്മ്യൂണിസ്റ്റ് പച്ച” .ചിത്രം ജനുവരി 3 മുതൽ തിയേറ്ററുകളിൽ
കണ്ടം ക്രിക്കറ്റിന്റെ കഥയുമായി ”കമ്മ്യൂണിസ്റ്റ് പച്ച” .ചിത്രം ജനുവരി 3 മുതൽ തിയേറ്ററുകളിൽ“”””””””””””””””””””””””””””””””” കണ്ടം ക്രിക്കറ്റ് കളി പശ്ചാത്തലമാക്കി നവാഗത സംവിധായകൻ ഷമീം മൊയ്തീൻ സംവിധാനം ചെയ്ത “കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ ” ട്രൈലർ റിലീസ് ചെയിതു .സുഡാനി ഫ്രം നൈജീരിയ എന്ന ആദ്യ സിനിമയിലൂടെ ദേശീയ സംസ്ഥാന അവാർഡുകൾ വാരിക്കൂട്ടിയ സംവിധായകൻ സക്കരിയ പ്രധാന കഥാപാത്രമായി അഭിനയിക്കുന്നു.അൽത്താഫ് സലിം, നസ്ലിൻ ജമീല സലീം, സജിൻ ചെറുകയിൽ, സരസ ബാലുശ്ശേരി, രഞ്ജി കൺകോൾ, വിജിലേഷ്, ബാലൻ […]