വേറെ ലെവൽ ട്രൈലെറുമായി ഡിസ്നി ഹോട്സ്റ്റാർ വെബ് സീരീസ് 1000 ബേബീസ്!!ഒക്ടോബർ 18 ന് സ്ട്രീമിങ് ആരംഭിക്കും
വേറെ ലെവൽ ട്രൈലെറുമായി ഡിസ്നി ഹോട്സ്റ്റാർ വെബ് സീരീസ് 1000 ബേബീസ്!!ഒക്ടോബർ 18 ന് സ്ട്രീമിങ് ആരംഭിക്കും Disney+ Hotstar-ന്റെ അഞ്ചാമത്തെ മലയാളം ഒറിജിനൽ സീരീസ് 1000 Babies – ന്റെ ട്രൈലെർ സോഷ്യൽ മീഡിയയിൽ റിലീസ് ചെയ്തു. വ്യത്യസ്തമായ അവതരണവുമായി എത്തിയ ട്രൈലെർ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടുകയാണ്.വിസ്മയിപ്പിക്കുന്ന കഥാപശ്ചാത്തലവും സസ്പെൻസും, ത്രില്ലും നിറഞ്ഞ 1000 Babies -ന്റെ സ്ട്രീമിംഗ് ഒക്ടോബർ 18 ന് ആരംഭിക്കും. . നീന ഗുപ്തയും റഹ്മാനും പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ […]