Featured Film News

സ്നേഹചൈതന്യമേ …ബേബി ജോൺ കലയന്താനിയുടെആദ്യ ഭക്തിഗാനം സിനിമയിൽ .

  • October 5, 2024
  • 0 Comments

ൈസ്തവഭക്തിഗാനങ്ങളിൽ ഏറെ പ്രചുരപ്രചാരം നേടിയ ഇസ്രയേലിൻ നാഥനായ ദൈവം,. ദൈവത്തെ മറന്നു കുഞ്ഞേ എന്നീ ഗാനങ്ങൾ രചിച്ച് ഏറെ പ്രശസ്തനായ ഗാനരമായിതാവാണ് ബേബി ജോൺ കലയന്താനി . ഇദ്ദേഹം . ആദ്യമായി ഒരു സിനിമക്കു വേണ്ടി ഒരു ഗാനം രചിച്ചിരിക്കുന്നു. അതും ക്രൈസ്തവ ഭക്തിഗാനമാണ്. റെജീസ് ആൻ്റെണി സംവിധാനംചെയ്യുന്ന സ്വർഗം എന്ന ചിത്രത്തിനു വേണ്ടിയാണ് ഈ ഗാനമെഴുതിയിരിക്കുന്നത്.സ്നേഹ ചൈതന്യമേജീവ സംഗീതമേ..കരുണതൻ മലരിതൾവിരിയുമീ വേളയിൽഉയരുന്നു സങ്കീർത്തനംഎന്ന ഈ ഗാനമാണിത്.ജിൻ്റോ ജോണും, ലിസ്സി കെ. ഫെർണാണ്ടസ്സുംഈണമിട്ട്, വിജയ് യേശുദാസും കെ.എസ്.ചിത്രയും […]