Featured Film News

“പടക്കുതിര”ടീസർ.

  • January 18, 2025
  • 0 Comments

“പടക്കുതിര”ടീസർ.“”””””””””””””””””””””””””””അജു വർഗീസ്, രഞ്ജി പണിക്കർ,സൂരജ് വെഞ്ഞാറമൂട്,സിജ റോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സലോൺ സൈമൺ സംവിധാനം ചെയ്യുന്ന “പടക്കുതിര” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ റിലീസായി.ഇന്ദ്രൻസ്,നന്ദു ലാൽ,ബൈജു എഴുപുന്ന,അഖിൽ കവലയൂർ,ജോമോൻ,ഷമീർ,ദിലീപ് മേനോൻ,കോട്ടയം രമേശ്, ഷഹീൻ സിദ്ദിഖ്,ഷാജു ശ്രീധർ,ജെയിംസ് ഏലിയ,കാർത്തിക് ശങ്കർ,സ്മിനു സിജോ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.മാബിൻസ് ഫിലിം പ്രൊഡക്ഷൻസ്,ഫീൽ ഫ്ലയിങ് എന്റർടെയ്ൻമെന്റ്സ് എന്നീ ബാനറിൽബിനി ശ്രീജിത്ത്,മഞ്ജു ഐ ശിവാനന്ദൻ,എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജിജു സണ്ണി നിർവ്വഹിക്കുന്നു.ദീപു എസ് നായർ, സന്ദീപ് സദാനന്ദൻ […]

Featured Film News

സ്നേഹചൈതന്യമേ …ബേബി ജോൺ കലയന്താനിയുടെആദ്യ ഭക്തിഗാനം സിനിമയിൽ .

  • October 5, 2024
  • 0 Comments

ൈസ്തവഭക്തിഗാനങ്ങളിൽ ഏറെ പ്രചുരപ്രചാരം നേടിയ ഇസ്രയേലിൻ നാഥനായ ദൈവം,. ദൈവത്തെ മറന്നു കുഞ്ഞേ എന്നീ ഗാനങ്ങൾ രചിച്ച് ഏറെ പ്രശസ്തനായ ഗാനരമായിതാവാണ് ബേബി ജോൺ കലയന്താനി . ഇദ്ദേഹം . ആദ്യമായി ഒരു സിനിമക്കു വേണ്ടി ഒരു ഗാനം രചിച്ചിരിക്കുന്നു. അതും ക്രൈസ്തവ ഭക്തിഗാനമാണ്. റെജീസ് ആൻ്റെണി സംവിധാനംചെയ്യുന്ന സ്വർഗം എന്ന ചിത്രത്തിനു വേണ്ടിയാണ് ഈ ഗാനമെഴുതിയിരിക്കുന്നത്.സ്നേഹ ചൈതന്യമേജീവ സംഗീതമേ..കരുണതൻ മലരിതൾവിരിയുമീ വേളയിൽഉയരുന്നു സങ്കീർത്തനംഎന്ന ഈ ഗാനമാണിത്.ജിൻ്റോ ജോണും, ലിസ്സി കെ. ഫെർണാണ്ടസ്സുംഈണമിട്ട്, വിജയ് യേശുദാസും കെ.എസ്.ചിത്രയും […]