Featured Film News

അതിശയങ്ങളുടെ കലവറയായ നഗരത്തിന്റെ കഥയുമായി” മാജിക് ടൗൺ” ചിത്രീകരണം പൂർത്തിയായി .

  • November 19, 2024
  • 0 Comments

അതിശയങ്ങളുടെ കലവറയായ നഗരത്തിന്റെ കഥയുമായി” മാജിക് ടൗൺ” ചിത്രീകരണം പൂർത്തിയായി . അതിശയങ്ങളുടെ കലവറയായ മാജിക് ടൗണിലെ വിശേഷങ്ങളുമായി എത്തുകയാണ്,എഴുത്തുകാരനും, സംവിധായകനുമായ ശ്രീ പ്രതാപ് രചനയും സംവിധാനവും നിർവ്വഹിച്ച മാജിക്ക് ടൗൺ എന്ന ചിത്രം.നവനീത് ക്രിയേഷൻസിൻ്റെ ബാനറിൽ നിർമ്മിച്ച ഈ ചിത്രത്തിന്റെ ചിത്രീകരണം തൃശൂർ,വില്ലടം എന്നിവിടങ്ങളിലായി പൂർത്തിയായി. നിരവധി രചനകളിലൂടെ ശ്രദ്ധേയനായ, എഴുത്തുകാരനും ചലച്ചിത്ര സംവിധായകനുമായ ശ്രീപ്രതാപിൻ്റെ ആറാമത്തെ സിനിമയാണ് മാജിക് ടൗൺ. സിനിമയുടെ നിർമ്മാതാവ് സിന്ധു പ്രതാപ് ആണ് . വർത്തമാനകാലത്ത് ചെറിയ കുട്ടികൾ നേരിടുന്ന […]

Featured

ഡിറ്റക്ടീവ് ഉജ്ജ്വലൻആരംഭിച്ചു.

  • November 19, 2024
  • 0 Comments

ഡിറ്റക്ടീവ് ഉജ്ജ്വലൻആരംഭിച്ചു. വീക്കെൻ്റ് _ബ്ലോഗ്ബസ്റ്റാഴ്സിൻ്റെ ഡിറ്റക്ടീവ് ഉജ്ജ്വലൻആരംഭിച്ചു. ഡിറ്റക്ടീവ് ഉജ്ജ്വലൻആരംഭിച്ചു. വീക്കെൻ്റ് _ബ്ലോഗ്ബസ്റ്റാഴ്സിൻ്റെ ഡിറ്റക്ടീവ് ഉജ്ജ്വലൻആരംഭിച്ചു.…………………………മലയാള സിനിമയിൽ വ്യത്യസ്ഥമായ ചിത്രങ്ങൾ ഒരുക്കി ശ്രദ്ധേയമായ വീക്കെൻ്റെ ബ്ലോഗ്ബസ്റ്റാഴ്സിൻ്റെബാനറിൽ സോഫിയാ പോൾ വീണ്ടും കൗതുകവുമായി എത്തുന്നു.ഡിറ്റക്ടീവ് ഉജ്ജ്വലൻ –എന്ന ചിത്രമാണിത്.പട്ടാമ്പിയിലെ പ്രശസ്തമായ കാർത്ത്യാട്ടു മനയിൽ നവംബർ പതിനേഴ് (വൃശ്ചികം രണ്ട് ) ഞായറാഴ്ച്ചയാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണമാരംഭിച്ചത്. രാഹുൽ.ജി, ഇന്ദ്രനീൽ ഗോപീകൃഷ്ൻ എന്നിവരാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്.മലയാള സിനിമയിൽ വീണ്ടും ഇരട്ട സംവിധായകർകടന്നുവരുന്നുഈ ചിത്രത്തിലൂടെ .പത്താം […]

Featured Film News

” എന്റെ പ്രിയതമന് “നവംബർ 29-ന്.

  • November 19, 2024
  • 0 Comments

” എന്റെ പ്രിയതമന് “നവംബർ 29-ന്.“”””””‘””””””””””””””””””””മിഥുൻ മദൻ,ദാലി കരൺ,ഗൗരി കൃഷ്ണ, മൈഥിലി എന്നീ പുതുമുഖ താരങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കിപി സേതു രാജൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന“എന്റെ പ്രിയതമന് ” നവംബർ ഇരുപത്തിയൊമ്പത്തിന് പ്രദർശനത്തിനെത്തുന്നു.ചിത്രവർണ്ണ ഫിലിംസിന്റെ ബാനറിൽ ആർ രഞ്ജി നിർമ്മിക്കുന്ന ഈ റൊമാന്റിക് മ്യൂസിക് ചിത്രത്തിൽ ഇന്ദ്രൻസ്, സുധീഷ്,മധുപാൽ,പി ശ്രീകുമാർ,പ്രേംകുമാർ, കൊച്ചു പ്രേമൻ,ശിവജി ഗുരുവായൂർ,രിസബാവ,അനു,കെ പി ഏ സി ലളിത,അംബിക മോഹൻ,ബേബി നയന തുടങ്ങിയ പ്രമുഖർ അഭിനയിക്കുന്നു.രാജൂ വാരിയർ ഛായാഗ്രഹണം നിർവഹിക്കുന്നു.ഡോക്ടർ എം ജെം സദാശിവൻ എഴുതിയ […]

Featured Film News

അൽത്താഫ് സലിമും – ജോമോൻ ജ്യോതിറും അനാർക്കലി മരയ്ക്കാറുംസറ്റയർ ചിത്രത്തിൽ

  • November 19, 2024
  • 0 Comments

അൽത്താഫ് സലിമും – ജോമോൻ ജ്യോതിറും അനാർക്കലി മരയ്ക്കാറുംസറ്റയർ ചിത്രത്തിൽ…………………………………..ഏറെ ജനപ്രീതി നേടിയ ഉപ്പും മുളകും പരമ്പരയിലൂടെയും ശ്രദ്ധയാകർഷിച്ചനിരവധി ടി.വി.ഷോകളിലൂടെയും ശ്രദ്ധേയനായ സതീഷ്തൻവി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു.അൽത്താഫ് സലിമും, വാഴ എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്കിടയിൽ വലിയ സ്വാധീനമുണ്ടാക്കിയ ജോമോൻ ജ്യോതിറും ,അനാർക്കലി മരയ്ക്കാറും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം എലമെൻ്റ്സ് ഓഫ് സിനിമയുടെ ബാനറിൽ എം. ശ്രീരാജ് എ..കെ.ഡി. നിർമ്മിക്കുന്നു.അജയ് വാസുദേവ്, ജി മാർത്താണ്ഡൻ, ഡിക്സൻ പൊടുത്താസ് എന്നിവരാണ് എക്സിക്കുട്ടീവ് […]