അതിശയങ്ങളുടെ കലവറയായ നഗരത്തിന്റെ കഥയുമായി” മാജിക് ടൗൺ” ചിത്രീകരണം പൂർത്തിയായി .
അതിശയങ്ങളുടെ കലവറയായ നഗരത്തിന്റെ കഥയുമായി” മാജിക് ടൗൺ” ചിത്രീകരണം പൂർത്തിയായി . അതിശയങ്ങളുടെ കലവറയായ മാജിക് ടൗണിലെ വിശേഷങ്ങളുമായി എത്തുകയാണ്,എഴുത്തുകാരനും, സംവിധായകനുമായ ശ്രീ പ്രതാപ് രചനയും സംവിധാനവും നിർവ്വഹിച്ച മാജിക്ക് ടൗൺ എന്ന ചിത്രം.നവനീത് ക്രിയേഷൻസിൻ്റെ ബാനറിൽ നിർമ്മിച്ച ഈ ചിത്രത്തിന്റെ ചിത്രീകരണം തൃശൂർ,വില്ലടം എന്നിവിടങ്ങളിലായി പൂർത്തിയായി. നിരവധി രചനകളിലൂടെ ശ്രദ്ധേയനായ, എഴുത്തുകാരനും ചലച്ചിത്ര സംവിധായകനുമായ ശ്രീപ്രതാപിൻ്റെ ആറാമത്തെ സിനിമയാണ് മാജിക് ടൗൺ. സിനിമയുടെ നിർമ്മാതാവ് സിന്ധു പ്രതാപ് ആണ് . വർത്തമാനകാലത്ത് ചെറിയ കുട്ടികൾ നേരിടുന്ന […]