കിഷ്ക്കിന്ധാകാണ്ഡത്തിലെ-അമൃത് ലാൽനിഴൽകൾ രവി അമൃത് ലാൽ ആകുന്നു
………………………………..ഗുഡ് വിൽ എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ ജോബി ജോർജ് നിർമ്മിച്ച് ദിൽജിത് അയ്യത്താൻ സംവിധാനം ചെയ്യുന്ന കിഷ്ക്കിന്ധാകാണ്ഡം എന്ന ചിത്രത്തിലെ ഏറ്റവും പുതിയ ക്യാരക്ടർർപോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു. പ്രശസ്ത തമിഴ് നടൻ നിഴൽകൾ രവി അവതരിപ്പിക്കുന്ന അമൃത് ലാൽ എന്ന കഥാ പാത്രത്തിൻ്റെ പോസ്റ്ററാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.ഈ കഥാപാത്രത്തെ ക്കുറിച്ച് ഒരു വിവരവും വ്യക്തമാക്കുന്നില്ല. അതുകൊണ്ടുതന്നെ ചിത്രം പ്രദർശനത്തിനെത്തും വരേയും ഈ കഥാപാത്രത്തെ കാത്തിരിക്കാം. നിരവധി കൗതുകങ്ങൾ ഈ കഥാപാത്രത്തിൽ പ്രതീ ക്ഷിക്കാംതമിഴ് സിനിമക്കൊപ്പം മലയാളത്തിലും നിരവധി ചിത്രങ്ങളിൽ നിഴൽകൾ […]