ഉണ്ണി മുകുന്ദന്‍റെ”ഗെറ്റ് സെറ്റ് ബേബി’’ആശിര്‍വാദ് സിനിമാസിന്.
ഉണ്ണി മുകുന്ദന്‍റെ“ഗെറ്റ് സെറ്റ് ബേബി’’ആശിര്‍വാദ് സിനിമാസിന്.“””””””””””””””””””””””” പാന്‍ ഇന്ത്യന്‍ ബ്ലോക്ക് ബസ്റ്ററായ മാര്‍ക്കോയ്ക്ക് ശേഷം ഉണ്ണിമുകുന്ദന്‍ നായകനാവുന്ന ‘ഗെറ്റ് സെറ്റ് ബേബി’യുടെ കേരളത്തിലെ വിതരണാവകാശം ആശിര്‍വാദ് സിനിമാസിന്. ആശിര്‍വാദിന്‍റെ അമരക്കാരനായ അന്‍റണി പെരുമ്പാവൂര്‍ ഫേസ്ബുക്കിലൂടെയാണ് ഈ കാര്യം അറിയിച്ചത്.ഉണ്ണി മുകുന്ദൻ,നിഖില വിമൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിനയ് ഗോവിന്ദ് “കോഹിനൂർ” എന്ന സിനിമയ്ക്കു ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ്“ഗെറ്റ് സെറ്റ് ബേബി “ചെമ്പൻ വിനോദ്, ജോണി അൻ്റണി, ശ്യാം മോഹൻ, അഭിരാം, സുരഭി, മുത്തുമണി, സുധീഷ്, പുണ്യ എലിസബത്ത്, […]