Featured Film News

നാൻസി റാണിഫസ്റ്റ് ലുക്ക് പോസ്റ്റർമെഗാ സ്റ്റാർ മമ്മൂട്ടി പ്രകാശനം ചെയ്തു.

  • February 14, 2025
  • 0 Comments

നാൻസി റാണിഫസ്റ്റ് ലുക്ക് പോസ്റ്റർമെഗാ സ്റ്റാർ മമ്മൂട്ടി പ്രകാശനം ചെയ്തു.………………………………..നവാഗതനായ ജോസഫ് മനു ജയിംസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന നാൻസി റാണി എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മെഗാ സ്റ്റാർ മമ്മൂട്ടി തൻ്റെ ഒഫീഷ്യൽ പേജിലൂടെ പ്രകാശനം ചെയ്തിരിക്കുന്നു.മമ്മൂട്ടി എന്ന മഹാനടനെ നേരിൽ കാണാനും തനിക്ക് ഒരു നടിയാകാനുമായി കാത്തിരിക്കുന്ന ഒരു പെൺകുട്ടിയുടെ കഥയാണ് ഈ ചിത്രത്തിലൂടെ പറയാൻ ശ്രമിക്കുന്നത്.അതുകൊണ്ടുതന്നെ മമ്മൂട്ടി ഈ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആദ്യ പ്രകാശനം ചെയ്യുന്നത് ഈ […]

Featured Film News

അർജുൻ അശോകൻ, അജു വർഗീസ്, അഹാന കൃഷ്ണകുമാർ എന്നിവർ മുഖ്യ വേഷത്തിൽ എത്തുന്ന നാൻസി റാണി* 2025 മാർച്ച് 14 ന് തീയേറ്ററുകളിലേക്ക്.

  • February 14, 2025
  • 0 Comments

അർജുൻ അശോകൻ, അജു വർഗീസ്, അഹാന കൃഷ്ണകുമാർ എന്നിവർ മുഖ്യ വേഷത്തിൽ എത്തുന്ന നാൻസി റാണി* 2025 മാർച്ച് 14 ന് തീയേറ്ററുകളിലേക്ക്. മമ്മൂക്ക ചിത്രങ്ങളെ തീവ്രമായി ആരാധിക്കുന്ന നാൻസി റാണി എന്ന പെൺകുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. മമ്മൂക്കയുടെ മുഖചിത്രം ഉള്ള ഫിലിം മാഗസിനുമായി നിൽക്കുന്ന നായിക മമ്മൂട്ടിയുടെ കടുത്ത ആരാധികയാണ്.അതുകൊണ്ടുതന്നെ മമ്മൂക്ക യുടെ സോഷ്യൽ മീഡിയ പേജ് മുഖേനയാണ് *നാൻസി റാണി *എന്ന ചിത്രത്തിന്റെ റിലീസിംഗ് ഡേറ്റ് പ്രഖ്യാപിച്ചത്. കൈലാത്ത് ഫിലിംസിന്റെ ബാനറിൽ റോയി […]