Featured Film News

മച്ചാൻ്റെ മാലാഖഒഫീഷ്യൽ ട്രയിലർപ്രഥ്വിരാജ് സുകുമാരനും, ദുൽഖർ സൽമാനും ചേർന്ന്പുറത്തുവിട്ടു.

  • February 16, 2025
  • 0 Comments

മച്ചാൻ്റെ മാലാഖഒഫീഷ്യൽ ട്രയിലർപ്രഥ്വിരാജ് സുകുമാരനും, ദുൽഖർ സൽമാനും ചേർന്ന്പുറത്തുവിട്ടു.………………..,…………….ജീവിതം എന്നു പറഞ്ഞാലേ ..ഒരു ടാറിട്ട റോഡു പോലെയാണ്അതു ചെയ്യേണ്ടതുപോലെ ചെയ്തില്ലങ്കിൽ അതു മഴക്കാലം വരുമ്പോൾ പൊളിഞ്ഞു പോകും.ഈ ഓർമ്മപ്പെടുത്തലിലൂടെ ഹൃദയഹാരിയായ ഒരു കുടുംബകഥയുടെ മുഹൂർത്തങ്ങൾ ഓർമ്മപ്പെടത്തുന്ന താണ് മച്ചാൻ്റെ മാലാഖ എന്ന ചിത്രത്തിൻ്റെ ട്രയിലർ’പ്രശസ്ത നടി ഷീലു എബ്രഹാം അവതരിപ്പിക്കുന്ന ഈ ചിത്രം അബാം മൂവീസിൻ്റെ ബാനറിൽ ഏബ്രഹാം മാത്യുവാണ് നിർമ്മിക്കുന്നത്.മലയാളത്തിലെ യൂത്ത് ലെജൻ്റുകളായ പ്രഥ്വിരാജ് സുകുമാരനും, ദുൽഖർ സൽമാനും തങ്ങളുടെ ഒഫീഷ്യൽ പേജിലൂടെ യാണ് ഈ […]

Featured Film News

‘ബോംബോ, ഇവർക്കൊക്കെ മിസൈൽ തന്നെ വേണം’ ചിരിനിറച്ച് ‘മച്ചാൻ്റെ മാലാഖ’ ടീസർ

  • January 18, 2025
  • 0 Comments

‘ബോംബോ, ഇവർക്കൊക്കെ മിസൈൽ തന്നെ വേണം’ ചിരിനിറച്ച് ‘മച്ചാൻ്റെ മാലാഖ’ ടീസർ ചിത്രം ഫെബ്രുവരി 27 തീയേറ്ററുകളിൽ എത്തുന്നു… സൗബിൻ ഷാഹിർ, ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘മച്ചാൻ്റെ മാലാഖ’. ചിത്രത്തിൻ്റെ ടീസർ പുറത്തിറങ്ങി. മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബൻ ആണ് ടീസർ റിലീസ് ചെയ്തത്. സാമൂഹികപ്രസക്തിയുള്ള ഈ ഫാമിലി എൻ്റർടെയിനർ നിരവധി വൈകാരികമുഹൂർത്തങ്ങളെ നർമ്മത്തിൽ ചാലിച്ചാണ് കു്ടുംബപ്രേക്ഷകർക്കായി അണിയിച്ചൊരുക്കുന്നത്. ഫെബ്രുവരി […]