” *കിരാത” ഭീകര ആക്ഷൻ ത്രില്ലർ ചിത്രം പൂജ കഴിഞ്ഞു.ചിത്രീകരണം തുടങ്ങുന്നു
” *കിരാത” ഭീകര ആക്ഷൻ ത്രില്ലർ ചിത്രം പൂജ കഴിഞ്ഞു.ചിത്രീകരണം തുടങ്ങുന്നു അച്ചൻകോവിലാറിന്റെ നിഗൂഡതകളിൽ, സംഭവിക്കുന്ന ഭീകരത നിറഞ്ഞ സംഭവങ്ങളുമായി കിരാത എന്ന ചിത്രം അണിഞ്ഞൊരുങ്ങുന്നു. പൂജ കഴിഞ്ഞ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നു. ഇടത്തൊടി ഫിലിംസ് പ്രെവറ്റ് ലിമിറ്റഡ് ഒറ്റപ്പാലത്തിനു വേണ്ടി ഇടത്തൊടി ഭാസ്ക്കരന്‍ (ബഹ്‌റൈൻ) നിര്‍മ്മിക്കുന്ന ചിത്രം, നവാഗതനായ റോഷന്‍ കോന്നി സംവിധാനം ചെയ്യുന്നു. കോന്നിയുടെ ദൃശ്യഭംഗിയും ഗ്രാമ കാഴ്ചകളും മനോഹരമായി പകർത്തുന്ന ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത് പുതുമുഖ താരങ്ങളാണ്. മലയാളത്തിലെയും തമിഴിലെയും […]