Featured Film News

സുമതി വളവ്ആരംഭിച്ചു.

  • November 30, 2024
  • 0 Comments

സുമതി വളവ്ആരംഭിച്ചു.. ……………………………യഥാർത്ഥ ജീവിതത്തിൻ്റെ നേർക്കാഴ്ച്ചയായ വെള്ളം എന്ന ചിത്രത്തിനു ശേഷം മുരളിദാസ് കുന്നുംപുറത്ത്, അവതരിപ്പിക്കുന്ന പുതിയ ചിത്രമായ സുമതി വളവിൻ്റെ ചിത്രീകരണം നവംബർ മുപ്പത് ശനിയാഴ്ച്ചപാലക്കാട്ടെ ആലത്തൂരിനടുത്തുള്ള പാണ്ടങ്കോട് ആരംഭിച്ചു.വാട്ടർമാൻ ഫിലിംസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് തിങ്ക് സ്റ്റുഡിയോസാണ് ഈ ചിത്രം നിർമ്മിക്കുന്നത്. വൻ വിജയം നേടിയ മാളികപ്പുറത്തിനു ശേഷം വിഷ്ണു ശശിശങ്കറാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. സിദ്ധാർത്ഥ് ഭരതൻ മനോജ്.കെ.യു ,മാളികപ്പുറം സിനിമയിൽ ഏറെ ശ്രദ്ധയാകർഷിച്ച ബാലതാരങ്ങളായാ ശ്രീ പത് യാൻ,ദേവനന്ദ എന്നിവരടങ്ങിയ […]

Featured Film News Uncategorized

” കാലവർഷക്കാറ്റ് “നവംബർ 29-ന്.

  • November 28, 2024
  • 0 Comments

” കാലവർഷക്കാറ്റ് “നവംബർ 29-ന്.“””””””””””””””””””””””””” സന്തോഷ് കീഴാറ്റൂർ, റഫീഖ് ചൊക്ലി, ഷാരൂഖ് ഷാജഹാൻ,ലതാ ദാസ്എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബിജു സി കണ്ണൻ കഥയെഴുതി സംവിധാനംചെയ്യുന്ന “കാലവർഷക്കാറ്റ് ” നവംബർ ഇരുപത്തിയൊമ്പതിന് തന്ത്രം മീഡിയ റിലീസ് പ്രദർശനത്തിനെത്തിക്കുന്നു.ജയൻചേർത്തല,സാജൻ പള്ളുരുത്തി, രമേശ് കുറുമശ്ശേരി, ജയരാജ് സെഞ്ച്വറി,ആന്റോ മരട്,ഫസൽ വല്ലന, രാജേഷ്, രാജൻ മനക്കലാത്ത്, തഴവ സഹദേവൻ, ഹരികുമാർ ആലുവ, ബാബു മണപ്പിള്ളി, അംബിക മോഹൻ,മിന്നു,ബെല്ല ജോൺ,നീരജ,കെ പി ഏ സി അനിത തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.എസ് ആർ എം […]

Featured Film News

ആണധികാരത്തോട് പൊരുതുന്ന പെൺകരുത്തിന്റെ കഥയുമായി*രാമുവിൻ്റെ മനൈവികൾ”. നവംബർ 22 ന് തീയേറ്ററിൽ

  • November 21, 2024
  • 0 Comments

ആണധികാരത്തോട് പൊരുതുന്ന പെൺകരുത്തിന്റെ കഥയുമായി*രാമുവിൻ്റെ മനൈവികൾ”. നവംബർ 22 ന് തീയേറ്ററിൽ ആണധികാരത്തോട് പൊരുതുന്ന പെൺകരുത്തിന്റെ കഥയുമായി,സുധീഷ് സുബ്രഹ്മണ്യം തമിഴിലും, മലയാളത്തിലുമായി സംവിധാനം ചെയ്ത “രാമുവിൻ്റെ മനൈവികൾ” എന്ന ചിത്രം നവംബർ 22 ന്‌ തീയേറ്ററിലെത്തും. മലയാള സിനിമയിൽ ഇതുവരെ കാണാത്ത കഥാപശ്ചാത്തലം. പുതിയ അവതരണ ശൈലി. സ്ക്രീനിൽ അധികം കാണാത്ത മുഖങ്ങളൂടെ തകർപ്പൻ അഭിനയം. ഭ്രമ യുഗം, ഗുരുവായൂർ അമ്പലനടയിൽ, കൽക്കി, ടർബോ , എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സൗണ്ട് എഞ്ചിനീയർ രാജാ കൃഷ്ണൻ,എസ്.പി വെങ്കിടേഷ് […]