Featured Film News

⁠സ്ത്രീ കരുത്തിന്റെ കഥ*രാമുവിൻ്റെ മനൈവികൾ”. തീയേറ്ററിൽ സ്ത്രീ ജനങ്ങൾ സ്വീകരിച്ചു.

  • November 26, 2024
  • 0 Comments

⁠സ്ത്രീ കരുത്തിന്റെ കഥ*രാമുവിൻ്റെ മനൈവികൾ”. തീയേറ്ററിൽ സ്ത്രീ ജനങ്ങൾ സ്വീകരിച്ചു. ആണധികാരത്തോട് പൊരുതുന്ന പെൺകരുത്തിന്റെ കഥയുമായി തീയേറ്ററിലെത്തിയ രാമുവിന്റെ മനൈവികൾ എന്ന ചിത്രത്തെ സ്ത്രീ പ്രേക്ഷകർ രണ്ട് കയ്യും നീട്ടി സ്വീകരിച്ചു. കേരളത്തിൽ റിലീസ് ചെയ്ത തീയേറ്ററുകളിലെല്ലാം,സ്ത്രീ പ്രേഷകരെ ആകർഷിച്ചു കൊണ്ട് ചിത്രം മുന്നോട്ട് കുതിക്കുന്നു.തമിഴ്, മലയാളം ഭാഷകളിൽ നിർമ്മിച്ച ചിത്രത്തിന്റെ രചന, സംവിധാനം സുധീഷ് സുബ്രഹ്മണ്യം നിർവഹിക്കുന്നു. മലയാള സിനിമയിൽ ഇതുവരെ കാണാത്ത കഥാപശ്ചാത്തലം. പുതിയ അവതരണ ശൈലി. സ്ക്രീനിൽ അധികം കാണാത്ത മുഖങ്ങളൂടെ തകർപ്പൻ […]

Featured Film News Packup

സുരാജ് വെഞ്ഞാറമൂടിന്റെ ED – എക്സ്ട്രാ ഡീസന്റ് പാക്കപ്പായി

  • July 8, 2024
  • 0 Comments

ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രയ്മ്സും സുരാജ് വെഞ്ഞാറമ്മൂടിന്റെ വിലാസിനി സിനിമാസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഇ ഡി – എക്സ്ട്രാ ഡീസന്റ് പാക്കപ്പായി. കൊല്ലൂർ മൂകാംബികാ ക്ഷേത്ര സന്നിധിയിൽ ആരംഭിച്ചഇ ഡിയുടെ ഷൂട്ടിംഗ് പാലക്കാട്, എറണാകുളം എന്നീ സ്ഥലങ്ങളിലാണ് നടന്നത്. ആഷിഫ് കക്കോടി രചന നിർവഹിക്കുന്ന എക്സ്ട്രാ ഡീസന്റ് സംവിധാനം ചെയ്യുന്നത് ആമിർ പള്ളിക്കലാണ്. സുരാജ് വെഞ്ഞാറമൂട് ഇതുവരെ അവതരിപ്പിക്കാത്ത വേറിട്ട ഗെറ്റപ്പിലും കഥാപാത്രത്തിലുമാണ് ഇ.ഡിയിലെത്തുന്നത്. ഗ്രേസ് ആന്റണി, വിനയപ്രസാദ്‌, റാഫി, സുധീർ കരമന, ശ്യാം മോഹൻ, […]