Featured Film News

മലബാറിൻ്റെ ജീവിതത്തുടിപ്പു കളുമായിഒരു വടക്കൻ സന്ദേശം

  • March 22, 2025
  • 0 Comments

മലബാറിൻ്റെ ജീവിതത്തുടിപ്പു കളുമായിഒരു വടക്കൻ സന്ദേശം……………………………….മലബാർ ജീവിതത്തിൻ്റെ പശ്ചാത്തലത്തിലൂടെ ആ നാടിൻ്റെ ജീവിതത്തിൻ്റെ നേർക്കാഴ്ച്ച പറയുന്ന ചിത്രമാണ് ഒരു വടക്കൻ സന്ദേശംസാരഥി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ |അജയൻ ചോയങ്കോട് സംവിധാനം ചെയ്യുന്നു.സത്യചന്ദ്രൻ പൊയിൽക്കാവിൻ്റേതാണ് രചന.കണ്ണൂരിലും, പരിസരങ്ങളിലുമായി കലാരംഗങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന ഒരു സംഘം കലാകാരന്മാരെ പ്രധാനമായും കേന്ദ്രീകരിച്ചു കൊണ്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം. ഇവർക്കൊപ്പം പ്രമുഖരായ അഭിനേതാക്കളുടെ സാന്നിദ്ധ്യവും ഈ ചിത്രത്തെ ആകർഷകമാക്കുവാൻ സഹായകരമാക്കുന്നു.മലബാറിൻ്റെ ജീവിത സംസ്കാരവും, ആചാരാനുഷ്ടാന ങ്ങളും, കലാപ്രവർത്തനങ്ങളും രാഷ്ട്രീയ സാമൂഹ്യ കാഴ്ച്ചപ്പാടുകൾക്കുമൊക്കെ പ്രാധാന്യം നൽകി, […]

Featured Film News

” റാസ “ട്രെയിലർ.

  • March 17, 2025
  • 0 Comments

” റാസ “ട്രെയിലർ.“””””””””””””””””””””””””‘”‘ ജെസൻ ജോസഫ്,കൈലാഷ്,മിഥുൻ നളിനി,ജാനകി ജീത്തു, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിജെസൻ ജോസഫ് കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന “റാസ ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി.ജിപ്സാ ബീഗം,മജീദ്,സലാഹ്,സുമാ ദേവി,ബിന്ദു വരാപ്പുഴ,ദിവ്യാ നായർ,ജാനകിദേവി,ബെന്നിഎഴുകുംവയൽ,ബെന്നി കലാഭവൻതുടങ്ങിയവരാണ് മറ്റു പ്രധാന നടീനടന്മാർ.ഹൈമാസ്റ്റ് സിനിമാസ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണംഹുസൈൻ അബ്ദുൾ ഷുക്കൂർ നിർവഹിക്കുന്നു.ജെസൻ ജോസഫ്അനസ്സ് സൈനുദ്ദീൻ എന്നിവർ എഴുതിയ വരികൾക്ക്അസസ്സ് സൈനുദ്ദീൻ,ജാനകി ജിത്തു,വിനീഷ് പെരുമ്പള്ളി എന്നിവർ സംഗീതം പകരുന്നു.മധു ബാലകൃഷ്ണൻ,നജീം അർഷാദ്,പന്തളം ബാലൻ,അജിൻ രമേഷ് എന്നിവരാണ് […]

Featured Film News

” ലൗലി “ത്രിഡി.വീഡിയോ ഗാനം.””””””””””””””””””””

  • March 17, 2025
  • 0 Comments

” ലൗലി “ത്രിഡി.വീഡിയോ ഗാനം.“””””””””””””””””””” https://www.youtube.com/watch?v=W4zE0OWTZBUമലയാളത്തിലെ ആദ്യത്തെ ഹൈബ്രിഡ്-ത്രിഡി, അനിമേഷൻ ആന്റ് ലൈവ് ആക്ഷൻ-ത്രിഡി സിനിമയായ ” ലൗലി “യുടെ ഒഫീഷ്യൽ വീഡിയോ ഗാനം റിലീസായി.സുഹൈൽ കോയ എഴുതിയ വരികൾക്ക് വിഷ്ണു വിജയ് സംഗീതം പകർന്ന് കെ എസ് ഹരിശങ്കർ, വിഷ്ണു വിജയ് എന്നിവർ ആലപിച്ച ഗാനമാണ് റിലീസായത്.സാൾട്ട് ആൻഡ് പെപ്പെർ,ടാ തടിയാ, ഇടുക്കി ഗോൾഡ്, മായാനദി എന്നീ സൂപ്പർഹിറ്റ്‌ സിനിമകളുടെ തിരക്കഥാകൃത്തായ ദിലീഷ് കരുണാകരന്റെ (ദിലീഷ് നായർ) സംവിധാനത്തിൽ സൂപ്പർ ഹിറ്റ്‌ സംവിധായകനായ ആഷിഖ് അബുവിന്റെ […]

Featured Film News

കറുത്തച്ചനൂട്ടുമായി റിയാസ് പത്താൻ നായകനാവുന്ന ‘സാത്താൻ’; ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി…

  • March 17, 2025
  • 0 Comments

ചിത്രം ഏപ്രിൽ ആദ്യം തീയേറ്റർ റിലീസിന് എത്തും.. കറുത്തച്ചനൂട്ടുമായി റിയാസ് പത്താൻ നായകനാവുന്ന ‘സാത്താൻ’; ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി… ചിത്രം ഏപ്രിൽ ആദ്യം തീയേറ്റർ റിലീസിന് എത്തും.. ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ജോണറിൽ മലയാളത്തിൽ വരാനിരിക്കുന്ന ചിത്രങ്ങളിൽ ജനശ്രദ്ധ പിടിച്ചു പറ്റിയ ചിത്രമാണ് റിയാസ് പത്താനെ കേന്ദ്ര കഥാപാത്രമാക്കി കെ എസ് കാർത്തിക്ക് സംവിധാനം ചെയ്യുന്ന ‘സാത്താൻ’. മൂവിയോള എൻ്റർടെയിൻമെൻ്റ് ആണ് ചിത്രം നിർമ്മിക്കുന്നത്. ഏപ്രിൽ ആദ്യവാരം തീയേറ്റർ റിലീസ് ആയി എത്തുന്ന ചിത്രത്തിലെ ആദ്യ വീഡിയോ […]

Featured Film News

ഗ്രാമീണ നന്മയുടെ കുടുംബ കഥ പറയുന്ന തിരുത്ത്* എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി.മാർച്ച് 21 ന് ചിത്രം തിയേറ്ററുകളിൽ എത്തുന്നു.

  • March 17, 2025
  • 0 Comments

ഗ്രാമീണ നന്മയുടെ കുടുംബ കഥ പറയുന്ന തിരുത്ത്* എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി.മാർച്ച് 21 ന് ചിത്രം തിയേറ്ററുകളിൽ എത്തുന്നു. കഥ,തിരക്കഥ, സംഭാഷണം നിർവഹിച്ച് ജോഷി വള്ളിത്തല സംവിധാനം ചെയ്ത ചിത്രമാണിത്. എ എം കെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീരേഖ അനിൽ തിരുത്ത് എന്ന ചിത്രം നിർമ്മിക്കുന്നു. കണ്ണൂർ ജില്ലയുടെ മലയോര കുടിയേറ്റമേഖലയായ ഇരിട്ടി – പടിയൂർ ഗ്രാമത്തിലെ നാട്ടുകാർക്കൊപ്പം, പ്രദേശത്തെ പള്ളി വികാരി ഫാദർ എയ്ഷൽ ആനക്കല്ലിൽ , എംപി അഡ്വക്കേറ്റ് പി.സന്തോഷ്‌ കുമാർ എന്നിവർ […]

Featured Film News

അഭിലാഷംഫസ്റ്റ് ലുക്ക് പോസ്റ്റർപുറത്തുവിട്ടു.

  • February 24, 2025
  • 0 Comments

അഭിലാഷംഫസ്റ്റ് ലുക്ക് പോസ്റ്റർപുറത്തുവിട്ടു.………………………….സെക്കന്റ്ഷോ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ആൻസരിഗാആൻ്റെണി ശങ്കർ ദാസ് എന്നിവർ നിർമ്മിച്ച്, ഷംസു സെയ്ബ സംവിധാനം ചെയ്യുന്ന അഭിലാഷം എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രശസ്ത താരങ്ങളായ ടൊവിനോ തോമസ്, ബേസിൽ ജോസഫ് എന്നിവരുടെ ഒഫീഷ്യൽ പേജിലൂടെ നിർവ്വഹിച്ചു.ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സൈജുക്കുറുപ്പിൻ്റേയും, തൻവി റാമിൻ്റേയും പ്രഥമ ലുക്കാണ് പറത്തുവിട്ടിരിക്കുന്നത്.മലബാറിൻ്റെ പശ്ചാത്തലത്തലൂടെ ഹൃദ്യമായ ഒരു പ്രണയകഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.: അർജുൻ അശോകൻ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ബിനു പപ്പു,, നവാസ് […]

Featured Film News

പ്രണയം തുളുമ്പുന്ന കഥയുമായി ‘ഒരു വയനാടൻ പ്രണയകഥ’; ട്രെയിലർ പുറത്തിറങ്ങി…

  • January 28, 2025
  • 0 Comments

പ്രണയം തുളുമ്പുന്ന കഥയുമായി ‘ഒരു വയനാടൻ പ്രണയകഥ’; ട്രെയിലർ പുറത്തിറങ്ങി… നവാഗതനായ ഇല്യാസ് മുടങ്ങാശ്ശേരി തിരക്കഥയും സംവിധാനവും നിർവ്വഹിക്കുന്ന ‘ഒരു വയനാടൻ പ്രണയകഥ’യുടെ ട്രെയിലർ പുറത്തിറങ്ങി. എം.കെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ലത്തീഫ് കളമശ്ശേരി, ഇല്യാസ് എന്നിവർ ചിത്രത്തിൻ്റെ നിർമ്മാണം. സ്കൂൾ കാലഘട്ടങ്ങളിൽ ആണ് കൗമാരക്കാരിൽ കൂടുതലും പ്രണയം എന്ന മനോഹരമായ വികാരം സംഭവിക്കുന്നത്. കൂടെ പഠിക്കുന്ന ഒരു പെണ്‍കുട്ടിയോട് തോന്നുന്ന ആദ്യ അനുരാഗത്തിന്റെ വേളയില്‍, നായകന്വന്നുചേരുന്ന അബദ്ധങ്ങളും ഇണക്കങ്ങളും പിണക്കങ്ങളുമെല്ലാം കോര്‍ത്തിണക്കിയാണ് സിനിമയുടെ ദൃശ്യാവിഷ്ക്കരണം. പുതുമുഖങ്ങളായ ജീസജ് […]

Featured Film News

ഒരു കഥ ഒരു നല്ല കഥട്രെയിലർ പ്രകാശനവും മ്യൂസിക്ക് ലോഞ്ചുംനടന്നു.

  • January 24, 2025
  • 0 Comments

ഒരു കഥ ഒരു നല്ല കഥട്രെയിലർ പ്രകാശനവും മ്യൂസിക്ക് ലോഞ്ചുംനടന്നു.……………………… പ്രസാദ് വാളാ ച്ചേരിസംവിധാനം ചെയ്യുന്ന ഒരു കഥ ഒരു നല്ല കഥ. എന്ന ചിത്രത്തിൻ്റെ ട്രയിലർ, പോസ്റ്റർ പ്രകാശനവും മ്യൂസിക്ക് ലോഞ്ചും ഇക്കഴിഞ്ഞ ദിവസം തിരുവനന്തപുരം പ്രസ്ക്ലബിൽ വച്ചു നടന്നു.ചലച്ചിത്ര, രാഷ്ട്രീയ, സാമൂഹ്യ രംഗങ്ങളിലെ നിരവധിപ്പേരുടേയും, ്് അണിയറ പ്രവർത്തകരുടേയും സാന്നിദ്ധ്യത്തിൽ കേരള ഫിലിം ചേംബസെക്രട്ടറി ശ്രീ സജി നന്ത്യാ ട്ടാണ് പ്രകാശന കർമ്മം നടത്തിയത്.കെ.ആർ. രാജൻ, അജി ആറ്റുകാൽ, സംഗീത സംവിധായകൻ പ്രണവം മധു, […]

Featured Film News

സതീഷ് പോളിന്റെ എസെക്കിയേൽ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ ശ്രദ്ധേയമായി .

  • January 22, 2025
  • 0 Comments

സതീഷ് പോളിന്റെ എസെക്കിയേൽ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ ശ്രദ്ധേയമായി . വ്യത്യസ്തമായ ഇതിവൃത്ത വും, അവതരണവുമായി എത്തുന്ന എസെക്കിയേൽ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ ശ്രദ്ധേയമായി. ഫ്രൊഫസർ സതീഷ് പോൾ രചനയും, സംവിധാനവും നിർവ്വഹിച്ച ഈ ചിത്രം,ഓൾ സ്മൈൽസ് ഡ്രീം മൂവീസും, പൈ മൂവീസും ചേർന്ന് നിർമ്മിക്കുന്നു. കോതമംഗലത്തും പരിസരങ്ങളിലുമായി ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. ഇൻവെസ്റ്റിഗേഷൻ ത്രില്ലറുകളായ, ഫിംഗർപ്രിന്റ്, കാറ്റു വിതച്ചവർ, ഗാർഡിയൻ എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ സതീഷ് പോൾ സ്വന്തം […]

Featured Film News

” ലവ്ഡേൽ “ഫെബ്രുവരി 7-ന്.

  • January 15, 2025
  • 0 Comments

” ലവ്ഡേൽ “ഫെബ്രുവരി 7-ന്.“””””””””””””””””””””””രേഷ രഞ്ജിത്ത്, രമ ശുക്ല, ജസ്പ്രീത് സിംഗ്, മീനാക്ഷി അനീഷ്, ബാജിയോ ജോർജ്ജ്,ജോഹാൻ എം ഷാജി, വിഷ്ണു സജീവ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിവിനു ശ്രീധർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന” ലവ്ഡേൽ ” ഫെബ്രുവരി ഏഴിന് പ്രദർശനത്തിനെത്തുന്നു.ആംസ്റ്റർ ഡാം മൂവി ഇൻ്റർ നാഷണലിന്റെ ബാനറിൽ രേഷ്മസി എച്ച് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അമൽ തോമസ് ടി ജെ നിർവ്വഹിക്കുന്നു.സംഗീതം-ഫ്രാൻസിസ് സാബു,എഡിറ്റിംഗ്-രതീഷ് മോഹനൻ,പ്രൊഡക്ഷൻ കൺട്രോളർ-ഹോച്മിൻ,മേക്കപ്പ്-രജീഷ് ആർ പൊതാവൂർ,ആർട്ട്- ശ്രീകുമാർ ആലപ്പുഴ,ചീഫ് അസോസിയേറ്റ് ഡയറക്ടർ-നവാസ് അലി,പ്രൊഡക്ഷൻ […]